LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തെരുവില്‍ വീട്, പെരുമാതുറ
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭ്യമായിട്ടില്ലായെന്നത് സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 22
Updated on 2024-02-20 16:20:19
CRZ മേഖലയിൽ കൈവശരേഖകളൊന്നുമില്ലാത്ത വസ്തുവിൽ നിർമ്മിച്ച കുടിലിനു കെട്ടിടനമ്പർ ലഭിച്ചില്ല എന്നുള്ളതാണ് പരാതി. കൈവശരേഖകളൊന്നുമില്ലാത്തതിനാൽ നിശ്ചിത ഫോമിൽ അപേക്ഷ വാങ്ങി CZMA ക്ക് അയക്കാനും കഴിയില്ലായെന്നു സെക്രട്ടറി അറിയിച്ചു. കൈവശരേഖ ലഭിക്കുമ്പോൾ പരാതിക്കാരനിൽ നിന്നും അപേക്ഷ വാങ്ങി CZMA ക്ക് അയച്ചു തുടർനടപടി സ്വീകരിക്കുന്നതിനു സെക്രട്ടറി യോട് നിർദേശിച്ചു
Final Advice Verification made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 23
Updated on 2024-03-02 15:59:45
തീർപ്പാക്കി