LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
USHUSSANKARA NARAYANA NAGAR PARASSALA,TVPM PIN 695 502
Brief Description on Grievance:
OCCUPANCY
Receipt Number Received from Local Body:
Final Advice made by TVPM5 Sub District
Updated by ANJANA, INTERNAL VIGILANCE OFFICER
At Meeting No. 22
Updated on 2024-07-22 13:00:22
അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചീനിയര്‍, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഓവര്‍സീയര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അപേക്ഷകനെ നേരില്‍ കേള്‍ക്കുകയും സ്ഥലപരിശോധന നടത്തുകയും ചെയ്തു. അപേക്ഷകന്റെ ഉടമസ്ഥതയിലുള്ള 7/531 നമ്പര്‍ കെട്ടിടത്തിനോട് ചേര്‍ന്ന് പുതുതായി നിര്‍മ്മാണം നടത്തുകയും നികുതി പുനര്‍ നിര്‍ണ്ണയിക്കാന്‍ അപേക്ഷ പഞ്ചായത്തില്‍ സമര്‍പ്പിച്ചിരുന്നു. അപേക്ഷയില്‍ എഞ്ചിനീയറിംഗ് സെക്ഷന്‍ നടത്തിയ സ്ഥലപരിശോധനയില്‍ കെട്ടിടത്തിന്റെ പുറകുവശം അതിര്‍ത്തിയോട് ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ പുതുതായി നിര്‍മ്മിച്ച കെട്ടിട ഭാഗത്തിന് നികുതി പുനര്‍നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. കെട്ടിടം അതിര്‍ത്തിയോട് ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്ന വശത്തെ വസ്തുവിന്റെ ഉടമസ്ഥന്റെ Consent ഹാജരാക്കാമെന്ന് അപേക്ഷകന് അറിയിച്ചു. Consent ലഭിക്കുന്ന മുറയ്ക്ക് അപേക്ഷ തീര്‍പ്പാക്കാനുള്ള നിര്‍ദ്ദേശം പഞ്ചായത്ത് സെക്രട്ടറിക്ക് നല്കി.
Final Advice Verification made by TVPM5 Sub District
Updated by ANJANA, INTERNAL VIGILANCE OFFICER
At Meeting No. 23
Updated on 2024-08-30 22:55:41