LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PERAKKENNATHU PUTHEN VEEDU ELAMPA P O
Brief Description on Grievance:
TO GET BUILDING NUMBER
Receipt Number Received from Local Body:
Final Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 22
Updated on 2024-02-20 16:13:36
ഗ്രാമപഞ്ചായത്തിൽനിന്നും പെർമിറ്റ് വാങ്ങി വാസഗൃഹ കെട്ടിടം നിർമിച്ചു. കെട്ടിടപൂർത്തീകരണത്തിൽ കെട്ടിടത്തിന്റെ മുൻ അങ്കണത്തിൽ പ്ലോട്ടിനോട് ചേർന്നുവരുന്ന റോടതിർത്തിയിൽ നിന്നും ചട്ടപ്രകാരമുള്ള ദൂരപരിധി പാലിക്കാതെ കിണർ നിർമ്മിച്ചതിനാൽ ഒക്യൂപാൻസി യും കെട്ടിട നമ്പറും നൽകുന്നില്ല എന്നുള്ളതാണ് പരാതി. ചട്ടപ്രകാരം ഒരു ഏകനില കെട്ടിടത്തിനു വിടേണ്ട തുറസായ സ്ഥലം കിണറിന്റെ കാര്യത്തിലുംറോടതിർത്തിയിൽ നിന്നും വേണമെന്ന് ചട്ടത്തിൽ വ്യെവസ്ഥ ചെയ്തിട്ടുള്ള സാഹചര്യത്തിൽ അപേക്ഷ നിരസിക്കാനുള്ള സെക്രട്ടറി യുടെ തീരുമാനം ശരിയാണെന്നു ബോധ്യപ്പെട്ടു.2020 ൽ ആണ് കെട്ടിട നിർമാണ അനുമതി നൽകിയത് എന്നുള്ളതിനാൽ അനധികൃത നിർമാണം ക്രമവൽക്കരിക്കുന്നതിനു പുറപ്പെടുവിച്ചിട്ടുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ അപേക്ഷ സമർപ്പിക്കാനും കഴിയില്ല എന്ന് കണ്ട് പരാതിയിലെ തുടർനടപടികൾ അവസാനിപ്പിച്ചു
Final Advice Verification made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 23
Updated on 2024-03-02 15:58:45
നിമ്മിച്ചിട്ടുള്ള കെട്ടിടത്തിന്റെ വിസ്തീർണം 150 ചതുരശ്ര മീറ്ററിൽ താഴെയാകയാൽ UA നമ്പർ അനുവദിച്ചു temporary residential സർട്ടിഫിക്കറ്റ് നൽകുന്നതിനു സെക്രട്ടറി യോട് നിർദേശിച്ചു പരാതി തീർപ്പാക്കി