LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NAVARAKOT HOUSE, PALERI POST KUTTIADI KOZHIKODE 673508
Brief Description on Grievance:
17/11/2023 ന് വീട് നിർമിക്കാൻ ബിൽഡിംഗ് പെർമിറ്റിന് അപേക്ഷ നൽകിയിരുന്നു. വഴി ലഭ്യമല്ല എന്ന കാരണത്താൽ പെർമിറ്റ് അനുവദിചില്ല
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 24
Updated on 2024-02-16 11:28:23
18.11.23 ന് വീട് നിര്‍മ്മിക്കാന്‍ പെര്‍മിറ്റ് അപേക്ഷ നല്‍കിയെങ്കിലും വഴി ലഭ്യമല്ല എന്നതിനാല്‍ പെര്‍മിറ്റ് അനുവദിച്ചിട്ടില്ല എന്നതാണ് പരാതി. സജീന്ദ്രന് നവരക്കോട്ട് എന്നവര്‍ താമസ ആവശ്യം കെട്ടിടം നിര്‍മ്മിക്കുന്നതിനായി 17.11.23 ന് അപേക്ഷ നല്‍കിയെന്നും സൈറ്റ് പരിശോധനയില്‍ പ്ലാനില്‍ കാണിച്ച പോലെ വഴി സ്ഥലത്ത് ലഭ്യമല്ലെന്നും നിലവില്‍ വഴി തര്‍ക്കത്തിലാണെന്നും, വഴി സംബന്ധമായ രേഖകള്‍ ഹാജരാക്കുന്ന മുറക്ക് അപേക്ഷ പരിഗണിക്കാമെന്നും 12.12.2023 ന് അപേക്ഷകനെ അറിയിച്ചതായും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു. പരാതി സംബന്ധിച്ച് പരിശോധിച്ചു. നിലവില്‍ സമര്‍പ്പിച്ച പ്ലാന്‍ പ്രകാരമുളള വഴി ലഭ്യമല്ലെന്ന് ബോധ്യപ്പെട്ടു. പ്രസ്തുത വഴി സംബന്ധിച്ച വിഷയം R D O യുടെ പരിഗണനയിലാണെന്നും പരാതിക്കാരനെ ബന്ധപ്പെട്ടതില്‍ മനസ്സിലായി.വഴി സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കുകയോ മറ്റൊരു വഴി കാണിച്ച് പ്ലാന്‍ സമര്‍പ്പിക്കുകയോ ചെയ്യുന്ന മുറക്ക് നിയമ പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.പ്രസ്തുത തീരുമാനം പരാതിക്കാരനെ അറിയിച്ച് 10 ദിവസത്തിനകം സമിതിയെ അറിയിക്കുന്നതിനും സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 25
Updated on 2024-03-13 08:28:42
അപേക്ഷകനെ വിവരം അറിയിച്ചു
Attachment - Sub District Final Advice Verification: