LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
POMANIKUDAM MUHYIDEEN JUMA MASJID COMMITTEE, PERINJANAM
Brief Description on Grievance:
PETITION RECEIVED IN NAVAKERALA SADAS
Receipt Number Received from Local Body:
Escalated made by TCR5 Sub District
Updated by Mijoy Michael P, Internal Vigilance Officer
At Meeting No. 22
Updated on 2024-02-28 14:56:41
അപേക്ഷകനെ ഫോണിൽ ബന്ധപ്പെട്ടു, രേഖകൾ പരിശോധിച്ചു പൊൻമണിക്കുടം മുഹയുദ്ദിൻ ജുമാ മസ്ജിദ് ന്റെ ഒന്നാം നില പുതുക്കി പണിയുന്നതിന് നാളിതുവരെ അനുമതി ലഭിച്ചില്ല എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത് നിലവിൽ പഞ്ചായത്തിൽ നിന്നും ബഹു ജില്ലാ കളക്ടറുടെ അനുമതിക്കായി ടി ഫയൽ കളക്ടറേറ്റ്ലേക്ക് നൽകിയതായി കാണുന്നു, G.O(P)NO 19/2021/HOME Dt. 14.2.21ഉത്തരവ് പ്രകാരം ആരാധനാലയങ്ങളുടെ നിർമാണവും വിപുലീകരണവും സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശ്ശസ്വയംഭരണ സ്ഥലങ്ങളുടെ അനുമതി മാത്രം മതിയെന്ന് ഉത്തരവായിരുന്നു എന്നാൽ ടി ഉത്തരവ് ബഹു : ഹൈകോടതി WP(C)11776/2021 പ്രകാരം സ്റ്റേ ചെയ്തിട്ടുള്ളതാണ്, മേൽ സാഹചര്യത്തിൽ ബഹു. ജില്ലാ കളക്ടറുടെ അനുമതിയാണ് ലഭിക്കേണ്ടതെന്നു കമ്മിറ്റി വിലയിരുത്തി ആയതിന്റെ അടിസ്ഥാനത്തിൽ മേൽ പരാതി ജില്ലാ തല സമിതിയ്ക്ക് കൈമാറുന്നതിന് തീരുമാനിച്ചു
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 15
Updated on 2024-03-14 12:23:10
മേല്‍ പരാതി പെരിഞ്ഞനം ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ടതും ഉപജില്ലാ സമിതി 5ല്‍ നിന്നും എസ്കലേറ്റ് ചെയ്ത് വന്നതുമാണ്. രേഖകൾ പരിശോധിച്ചു. പൊൻമണിക്കുടം മുഹയുദ്ദിൻ ജുമാ മസ്ജിദിന്റെ ഒന്നാം നില പുതുക്കി പണിയുന്നതിന് നാളിതുവരെ അനുമതി ലഭിച്ചില്ല എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. നിലവിൽ ഗ്രാമപഞ്ചായത്തിൽ നിന്നും ബഹു. ജില്ലാ കളക്ടറുടെ അനുമതിക്കായി ടി ഫയൽ കളക്ടറേറ്റിലേക്ക് നൽകിയതായി കാണുന്നു. G.O(P)NO.19/2021/HOME Dt. 14.2.21 ഉത്തരവ് പ്രകാരം ആരാധനാലയങ്ങളുടെ നിർമ്മാണവും വിപുലീകരണവും സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി മാത്രം മതിയെന്ന് ഉത്തരവായിരുന്നു. എന്നാൽ ടി ഉത്തരവ് ബഹു. ഹൈക്കോടതി WP© 11776/2021 പ്രകാരം സ്റ്റേ ചെയ്തിട്ടുള്ളതാണെന്നും, മേൽസാഹചര്യത്തിൽ ബഹു. ജില്ലാകളക്ടറുടെ അനുമതിയാണ് ലഭിക്കേണ്ടതെന്നു ഉപജില്ലാ സമിതി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ മേൽ പരാതി ജില്ലാ തല സമിതിയ്ക്ക് കൈമാറുന്നതിന് തീരുമാനിച്ചു എന്നുമാണ് ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസ്തുത പരാതി ജില്ലാ സമിതി പരിശോധിച്ചു. ബഹു. ജില്ലാ കളക്ടറുടെ അനുമതി ആവശ്യമായ ഫയല്‍ ജില്ലാതല സമിതിയിലേക്ക് എസ്കലേറ്റ് ചെയ്തത് എന്തിനാണെന്ന് വ്യക്തമല്ലാത്തതിനാല്‍ പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിന് ഉപജില്ലാ സമിതി (5) കണ്‍വീനറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 16
Updated on 2024-03-14 12:44:56
05.03.2024 തീയതിയിലെ മിനിറ്റ്സ് തുടര്‍നടപടികള്‍ക്കായി ഉപജില്ലാ സമിതി (5) കണ്‍വീനര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.