LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശ്രീ. നിസ്സാം ബഷീർ , ബിസ്മി, ടി ബി Jn, പുനലൂര്‍ കൊല്ലം
Brief Description on Grievance:
കൊല്ലം - പുനലൂർ നഗരസഭയിൽ ചട്ടലംഘനം നടത്തി വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയെന്നും മറ്റും ആരോപിച്ച് ശ്രീ. നിസ്സാം ബഷീർ നൽകിയ പരാതി -സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 22
Updated on 2024-06-10 13:07:41
ശ്രീ. നിസ്സാം ബഷീര്‍ സമര്‍പ്പിച്ച പരാതി പ്രകാരം സ്ഥല പരിശോധന നടത്തിയതില്‍ നിയമപരമായി ഉണ്ടായിരുന്ന പാര്‍ക്കിംഗ് ഏരിയയില്‍ ചട്ടലംഘനം നടത്തി നിര്‍മിതികള്‍ നടത്തിയതായി കാണുന്നു, ഇതുമൂലം ഈ സ്ഥാപനങ്ങളില്‍ വരുന്ന വാഹനങ്ങള്‍ പൊതുവഴിയില്‍ പാര്‍ക്ക് ചെയ്യുകയുംമൂലം യാത്രകാര്‍ക്ക് വളരേ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. ടി പരാതി ഈ പരാതിപരിഹാര സംവിധാനത്തിന്റെ പരിധിയില്‍ വരുന്നതല്ലാത്തതാകയാല് ആയതിന്റെ ചട്ടലംഘനങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പുനലൂര്‍ മുനിസിപ്പാലിറ്റി സെക്രെട്ടരിക്ക് ടി പരാതി കൈമാറാന്‍ തീരുമാനിച്ചു തീര്പ്പക്കുന്നു.
Final Advice Verification made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 24
Updated on 2024-06-10 13:11:56
ചട്ടലംഘനങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പുനലൂര്‍ മുനിസിപ്പാലിറ്റി സെക്രെട്ടരിക്ക് നിര്‍ദേശം നല്കി ടി പരാതി തീര്പ്പക്കുന്നു.