LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
R Sajeev Swanthana, Mariyapuram Post, Amaravila, Thiruvanathapuram-
Brief Description on Grievance:
Building Regularize
Receipt Number Received from Local Body:
Final Advice made by TVPM5 Sub District
Updated by ANJANA, INTERNAL VIGILANCE OFFICER
At Meeting No. 22
Updated on 2024-07-18 13:50:33
ശ്രീ സജീവന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അസിസ്റ്റന്റ് ടൗൺ പ്ലാനർ പഞ്ചായത്ത് ഓവർസിയർ എന്നിവരുമായി ചേർന്ന് സംയുക്തമായി പരിശോധിച്ചു. കെപിപി 2019 പ്രകാരമുള്ള ചട്ടലംഘനങ്ങൾ നിലവിലുള്ളതിനാൽ ഈ കെട്ടിടം ക്രമാവൽക്കരിക്കാൻ കഴിയുകയില്ല. അനധികൃത കെട്ടിട നിർമ്മാണങ്ങൾ ക്രമവൽക്കരിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് GO(p)no. 2/2024/lsgd dated 9/2/2024 പ്രകാരം അപേക്ഷ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകുന്നതിനുള്ള നിർദ്ദേശം നൽകുകയും അവൻ പ്രകാരം നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
Final Advice Verification made by TVPM5 Sub District
Updated by ANJANA, INTERNAL VIGILANCE OFFICER
At Meeting No. 23
Updated on 2024-07-20 14:00:18