LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ev house kondody kummil po Kollam
Brief Description on Grievance:
We submited a mass petition against a paddyfield earthing, on December 2023 but till now there is no response from chithara grama panchayath, they also suppprted to this illegal activities.v
Receipt Number Received from Local Body:
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 24
Updated on 2024-02-24 10:11:35
ശ്രീ മുഹമ്മദ് ഹാരിസ് സമര്‍പ്പിച്ച പരാതി നിലം നികത്തിയതുമായി ബന്ധപ്പെട്ടതാണ്. കെട്ടിട നിര്‍മ്മാണം , സിവില്‍ രജിസ്ട്രേഷന്, ലൈസന്‍സ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ഉപജില്ലാ അദാലത്തില്‍ പരിഗണിക്കുന്നത്. ഈ പരാതി മേല്‍ വിഷയങ്ങളുമായി ബന്ധപ്പെട്ടതല്ലാത്തതിനാല്‍ അദാലത്തില്‍ പരിഗണിക്കാന്‍ കഴിയില്ല. പരാതിക്കാരനുമായി പരാതി സംബന്ധിച്ച് സംസാരിച്ചതില്‍ പരാതിയില്‍ പറയുന്ന സ്ഥലം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് അറിയിച്ചു. ടി സാഹചര്യത്തില്‍ പഞ്ചായത്തില്‍ നല്കിയ പരാതിയില്‍ നടപടി സ്വീകരിക്കാത്ത പക്ഷം ബഹു.ഓബുഡ്സ്മാന് ഉള്‍പ്പെടെയുള്ള പരാതി പരിഹാര സംവിധാനങ്ങളെ സമീപിക്കാവുന്നതാണെന്ന് പരാതിക്കാരനെ അറിയിക്കുന്നതിനും തീരുമാനിച്ചു.
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 25
Updated on 2024-03-23 06:21:10
പഞ്ചായത്തില്‍ നല്കിയ പരാതിയില്‍ നടപടി സ്വീകരിക്കാത്ത പക്ഷം ബഹു.ഓബുഡ്സ്മാന് ഉള്‍പ്പെടെയുള്ള പരാതി പരിഹാര സംവിധാനങ്ങളെ സമീപിക്കാവുന്നതാണെന്ന് പരാതിക്കാരനെ അറിയിച്ചു