LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Koovakandiyil house Kummankode Nadapuram Kozhikode
Brief Description on Grievance:
Request for waiving the regularization fee of building permit which work has started as deemed permit due to lack of proper reply from panchayat in period of time
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 25
Updated on 2024-03-04 11:38:59
പരാതി പരിശോധിച്ചു പരാതിക്കാരന്റെ പ്രതിനിധികളും ഗ്രാമ പഞ്ചായത്ത് സെക്ഷന്‍ ക്ലാര്‍ക്കും ഹാജരായിരുന്നു. പഞ്ചായത്ത് യഥാസമയം പെര്‍മിറ്റ് അനുവദിക്കാത്തതിനാല്‍ deemed permit ലഭിച്ചു എന്ന നിലയിലാണ് പ്രവൃത്തി ആരംഭിച്ചതെന്നും ഇതിന്റെ പേരില്‍ ക്രമവല്‍ക്കരണ ഫീസ് ഈടാക്കരുതെന്നുമാണ് പരാതിക്കാരന്റെ വാദം. എന്നാല്‍ ഇതു സംബന്ധിച്ച് ഫയലുകള്‍ പരിശോധിച്ചതില്‍ 2023 മെയ് മാസം സമര്‍പ്പിച്ച വാണിജ്യ കെട്ടിട നിര്‍മ്മാണ അപേക്ഷയില്‍ പലവിധ അപാകതകള്‍ പഞ്ചായത്ത് ചൂണ്ടിക്കാണിച്ചത് പരാതിക്കാരന് അപ്പപ്പോള്‍ പരിഹരിച്ചതായി കാണുന്നുണ്ടുവെങ്കിലും 2023 ഓഗസ്റ്റ് മാസത്തിന് മുമ്പ് തന്നെ കെട്ടിടത്തിന്റെ plinth beamപൂര്‍ത്തീകരിച്ചതായി അസി.എഞ്ചിനീയര്‍ റിപ്പോര്‍ട്ട് ചെയ്തതായി ഫയലില്‍ കാണുന്നുണ്ട്. അപാകതകള്‍ പൂര്‍ണമായി പരിഹരിക്കാതെ നിലവില്‍ അപേക്ഷകന് പുതിയ ഒരു അപേക്ഷ 26/09/2023 ന് വീണ്ടുംസമര്പ്പിക്കുകയുണ്ടായി. ആയതിലാണ് ഇപ്പോള്‍ നടപടിക്രമം പൂര്‍ത്തീകരിച്ചിരിക്കുന്നതും, ക്രമവല്‍ക്കരണ ഫീസ് ഒടുക്കേണ്ടതും ആയിട്ടുളളത്. 2023 ഓഗസ്റ്റ് മാസത്തില്‍ തന്നെ പ്രവൃത്തി ആരംഭിച്ചതായി ഫയലില്‍ നിന്ന് വ്യക്തമായ സാഹചര്യത്തില്‍ 2023 സെപ്റ്റംബര്‍ മാസം സമര്‍പ്പിച്ച പുതിയ അപേക്ഷ പ്രകാരം ക്രമവല്‍ക്കരണ ഫീസ് ഒഴിവാക്കി കൊടുക്കാന്‍ നിര്‍വ്വാഹമില്ലെന്ന് പരാതിക്കാരുടെ പ്രതിനിധികളെ നേരില്‍ അറിയിച്ച് കൊണ്ട് പരാതി തീര്‍പ്പാക്കി തീരുമാനിച്ചു
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 26
Updated on 2024-03-04 11:45:53
ക്രമവല്‍ക്കരണ ഫീസ് ഈടാക്കുവാന്‍ കഴിയുന്നതല്ല എന്ന് പരാതിക്കാരനെ നേരിട്ട് അറിയിച്ച സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.