LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o Ramachandran Kadavatath house chalissery main road
Brief Description on Grievance:
Building number Ishu. Govarment rool 3 metter distens.but my Building distens one Side filler 2.90 metter. other side filler 3.5metter. please solve the issue
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 22
Updated on 2024-02-28 16:12:24
ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ ശ്രീ. സൂരജ് S/O രാമചന്ദ്രൻ, കാടവാലത്ത് വീട്, ചാലിശ്ശേരി എന്നവർ സിറ്റിസണ്‍ അദാലത്തിൽ സമര്പ്പി ച്ച നിവേദനം 26.02.2024 തീയ്യതി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോണ്ഫ്റന്സ്വ ഹാളില്വെ്ച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. സ്ഥലത്തിന്റെ ആധാര പ്രകാരം കിഴക്ക് ഭാഗം PWD റോഡിനോട് ചേർന്ന് കിടക്കുന്ന ഭാഗമാണ്. ആയതിനാൽ ടി ഭാഗത്ത് അധാരപ്രകാരമുള്ള അളവുകൾ താലൂക്ക് സർവ്വേയറെകൊണ്ട് അളന്ന് തിട്ടപ്പെടുത്തി സ്കെച്ച് സമർപ്പിക്കുന്നതിന് അപേക്ഷകരോട് ആവശ്യപ്പെടുന്നതിനും ആയത് ലഭ്യമാകുന്ന മുറയ്ക്ക് മേൽ നടപടികൾ സ്വീകരിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുന്നതിന് സെക്രട്ടറിയെ ചുമലപ്പെടുത്തി യോഗം തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 23
Updated on 2024-04-22 16:23:26
അദാലത്തിലെ നിർദ്ദേശാനുസരണം ന്യൂനതകൾ പരഹരിക്കുന്നതിന് 03/02/2024 ലെ 400751/BPRL01/GENERAL/2023/6569/(2) നമ്പർ കത്ത് പ്രകാരം ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറ് അപേക്ഷകനെ അറിയിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കാവുന്നതാണ്.
Attachment - Sub District Final Advice:
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 24
Updated on 2024-04-22 16:24:33