LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUNNUMPURATH HOUSE NELLIKKATTIRI P O PALAKKAD DIST 679533
Brief Description on Grievance:
There is no action on the complaint given in the panchayat till now. I have applied twice before and need to take action as soon as possible
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 22
Updated on 2024-02-28 16:16:47
നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ ശ്രീ. സക്കീർ ഹുസൈൻ, കുന്നുംപുറത്ത് ഹൌസ്, നെല്ലിക്കാട്ടിരി പി.ഒ എന്നവർ സിറ്റിസണ്‍ അദാലത്തിൽ സമര്പ്പി ച്ച നിവേദനം 26.02.2024 തീയ്യതി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോണ്ഫയറന്സ്ക ഹാളില്വെുച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. അപേക്ഷകന്റെ കെട്ടിടത്തിനോട് ചേർന്ന് ശ്രീ. ഉമ്മർ, പുലാവട്ടത്ത്, നാഗലശ്ശേരി എന്നവരുടെ ഉടമസ്ഥതയിലുള്ള 4/385 നമ്പർ കെട്ടിടം കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിരുദ്ധമായി നിർമ്മിച്ചിരിക്കുന്നു എന്നതാണ് നിവേദനം. ടി കെട്ടിടത്തിന്റെ നിർമ്മാണത്തിൽ കെട്ടിട നിർമ്മാണ ലംഘനം നടന്നിട്ടുണ്ടോ അസിസ്റ്റന്റ് എഞ്ചിനീയറെകൊണ്ട് പരിശോധിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 23
Updated on 2024-05-14 16:02:56
അദാലത്തിലെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയിൽ തെര്റായ കംപ്ലീഷൻ പ്ലാൻ സമർപ്പിച്ചാണ് കെട്ടിടത്തിന് ഒക്യുപൻസി/ കെട്ടിട നമ്പർ നേടിയിട്ടുള്ളത് എന്നും കെട്ടിടത്തിൽ അനധികൃത നിർമ്മാണം നിർമ്മാണം ഉള്ളതായി കണ്ടെത്തുകയും , അസി. എഞ്ചിനീയറുടെ സ്ഥലപരിശോധനാ റിപ്പോർട്ട് പ്രകാരം കെട്ടിടത്തിലെ അനധികൃത നിർമ്മാണങ്ങൾ 7 ദിവസത്തിനകം പൊളിച്ചുമാറ്റുന്നതിന് സെക്രക്കറി ശ്രീ. ഉമ്മർ പൂലാവട്ടത്ത് എന്നവരെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.