LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kattuvilakathuveedu, Parakunnu,Navaikulam
Brief Description on Grievance:
Related to building permit
Receipt Number Received from Local Body:
Final Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 22
Updated on 2024-02-27 00:02:00
ശ്രീമതി ജയശ്രീ .ആർ , കാട്ടുവിളാകത്ത് വീട്, പറക്കുന്ന് . പി ഓ ,നാവായിക്കുളം എന്നയാളുടെ വീടിന് നമ്പർ ഇട്ട് നൽകുന്നില്ല എന്ന പരാതി അദാലത്തിൽ പരിഗണിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും , പരാതിക്കാരിയും അദാലത്തിൽ ഹാജരായിരുന്നു. കാറ്റഗറി -II വിഭാഗത്തിൽ ഉൾപ്പെടുന്ന നാവായിക്കുളം ഗ്രാമ പഞ്ചായത്തിൽ ശ്രീമതി . ജയശ്രീ നിർമ്മിച്ച 90.10 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വീടിന് KPBR -2019 ,ചട്ടം 8 പ്രകാരം പെർമിറ്റ് ആവശ്യമില്ലാത്തതിനാൽ ടിയാളുടെ വീടിന് നിയമാനുസൃതം നമ്പരിട്ട് നൽകുന്നതിന് നാവായിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചു. നടപടി പൂർത്തിയാക്കി 7 ദിവസത്തിനകം അദാലത്ത് സമിതിയെ അറിയിക്കേണ്ടതാണ്.
Final Advice Verification made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 23
Updated on 2024-04-11 15:26:56