LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശ്രീ. സുരേന്ദ്രന് നായർ , മാങ്കുളത്ത് ഹൌസില്‍ , പട്ടം
Brief Description on Grievance:
വെമ്പായം ഗ്രാമപഞ്ചായത്തിലെ വാസഗൃഹം നിർമ്മിക്കുന്നതിനുവേണ്ടി സാധാരണ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിട്ടും വാസഗൃഹം നിർമ്മിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നില്ലായെന്ന പരാതിയിന്മേല് അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കുന്നതിനാി സൂചന പ്രകാരം അപേക്ഷിച്ചിരിക്കുന്നു.
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 23
Updated on 2024-02-24 11:49:25
മണ്ണ് നീക്കം ചെയ്യുന്ന വസ്തു ഒരു കുത്തനെയുള്ള ഭൂപ്രകൃതിയുടെ ഭാഗമായതിനാല്‍ 4233.32 മെട്രിക് ടണ്‍ മണ്ണ് നീക്കം ചെയ്യുന്നതിന് പാരിസ്ഥിതി പ്രശ്നമുണ്ടോ എന്ന് പരിശോധിക്കുന്നതിന് അപേക്ഷ ടി വിഭാഗത്തിന് കൈമാറിയിരുന്നുവെന്നും, ടി വിഭാഗത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 4233.32 മെട്രിക് ടണ്‍ മണ്ണ് നീക്കം ചെയ്യുന്നതിന് 1,69,333/- രൂപ പഞ്ചായത്തില്‍ ഒടുക്കുന്നതിന് കക്ഷിക്ക് അറിയിപ്പ് നല്‍കിയിട്ടുള്ളതാണെന്നും തുക അടക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. കക്ഷി മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ഫീസ് അടക്കുന്ന മുറയ്ക്ക് അടിയന്തിര തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ 13/02/2024-ലെ യോഗത്തില്‍ ചുമതലപ്പെടുത്തി തീരുമാനിച്ചു. അദാലത്ത് സമിതി തീരുമാനം കക്ഷിയെ അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 24
Updated on 2024-04-05 16:01:37
ശ്രീ.സുരേന്ദ്രന് 4233.32 മെട്രിക് ടണ്‍ മണ്ണ് നീക്കം ചെയ്യുന്നതിന് പഞ്ചായത്തില്‍ പണം ഒടുക്കിയതായും ടിയാന് പാസ് അനുവദിച്ചിട്ടുണ്ടെന്നും സെക്രട്ടറി 21/03/2024-ലെ യോഗത്തില്‍ അറിയിച്ചു. ടി വിവരം 22/03/2024-ലെ SC4-6282/2023 നമ്പര്‍ കത്തു പ്രകാരം സെക്രട്ടറി റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളതിനാല്‍ ടി പരാതി തീര്‍പ്പാക്കുന്നു.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 25
Updated on 2024-04-05 16:02:45
21/03/2024-ലെ അദാലത്ത് സമിതി യോഗതീരുമാനം നമ്പര്‍ 13 22/03/2024-ലെ SC4-6282/2023 നമ്പര്‍ കത്തു പ്രകാരം സെക്രട്ടറി റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളതിനാല്‍ ടി പരാതി തീര്‍പ്പാക്കുന്നു.