LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Charuvilaveedu,karunilakode ,edava
Brief Description on Grievance:
Building number related
Receipt Number Received from Local Body:
Final Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 22
Updated on 2024-02-26 22:18:31
വർക്കല നഗരസഭാ പരിധിയിൽ ഉൾപ്പെടുന്ന കരുനിലക്കോട് കാരമുക്ക് ജംഗ്ഷനിൽ ശ്രീ . അജയകുമാറിൻ്റെ ഉടമസ്ഥതയിലുള്ള ഒറ്റമുറിക്കടയ്ക്ക് മുനിസിപ്പാലിറ്റിയിൽ നിന്ന് നമ്പർ കിട്ടിയിട്ടില്ലെന്നും ആയതിന് നമ്പർ നൽകണമെന്നുമുള്ള അപേക്ഷ അദാലത്തിൽ പരിഗണിച്ചു. അപേക്ഷകന് വേണ്ടി ടിയാളുടെ ഭാര്യ ശ്രീമതി. ഷീജ അദാലത്തിൽ ഹാജരായി. മുനിസിപ്പാലിറ്റിക്ക് വേണ്ടി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ഹാജരായിരുന്നു. ഒന്നേകാൽ സെൻറിന് താഴെയുള്ള സ്ഥലത്താണ് ഈ കടമുറി നിർമ്മിച്ചിട്ടുള്ളത് എന്നും, ഈ കടമുറി സ്ഥിതി ചെയ്യുന്ന സ്ഥലത്തിൻറെ രണ്ടുവശത്തും പിഡബ്ല്യുഡി റോഡ് ആണ് ഉള്ളതെന്നും കടയുടെ രണ്ടുവശവും 3 മീറ്റർ ദൂരപരിധി പാലിക്കുന്നില്ലെന്നും, കേരള മുനിസിപ്പൽ ആക്ട്പ്രകാരം നിയമാനുസൃത അകലം പാലിക്കാത്തതിനാൽ നമ്പർ നൽകാൻ കഴിയുന്നില്ല എന്നും അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നിയമാനുസൃത അകലം ഇല്ല എന്ന് ശ്രീമതി ഷീജയും സമ്മതിച്ചു. ഈ വിഷയത്തിൽ കെട്ടിടത്തിൽ ആവശ്യമായ പുനക്രമീകരണം വരുത്തി നിയമാനുസൃത അകലം ഉറപ്പ് വരുത്തി പ്ലാനും അപേക്ഷയും സമർപ്പിക്കുന്നതിന് പരാതിക്കാരനെ അറിയിച്ച് പരാതി തീർപ്പാക്കി. ഈ വിവരം രേഖാമൂലം അപേക്ഷകനെ അറിയിക്കുന്നതിന് വർക്കല മുനിസിപ്പൽ സെക്രട്ടറിയെ ചുതുതലപ്പെടുത്തി.
Final Advice Verification made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 23
Updated on 2024-04-11 15:43:36
സെക്രട്ടറി പരാതിക്കാരന് പ്ളാനും അപേക്ഷയും ലഭ്യമാക്കുന്നതിന് അറിയിപ്പ് നൽകിയിട്ടുണ്ട്.