LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KALATHINGAL HOUSE, THADAMPARAMBU, KADAMPUZHA, 676553, Malappuram, Kerala India
Brief Description on Grievance:
2023 ജനവരിയിൽ നമ്പറിംഗിന് അപേക്ഷ സമർപ്പിച്ച് ഇത് വരെയും വീട് നമ്പർ നൽകിയില്ല. പഞ്ചായത്തിൽ സ്വാധീനമു്ളള വർക്കെ കാര്യങ്ങൾ നടത്തി കിട്ടുന്നുള്ളു. സാർ എന്റെ പരാതി അനുഭാവപൂർവ്വം പരിഗണിക്കാൻ അപേക്ഷ
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by Rajan k k, Internal Vigilance Officer
At Meeting No. 4
Updated on 2023-07-06 13:07:57
മുഹമ്മദ് മുസ്തഫ എന്നവർക്ക് കെട്ടിട നമ്പർ അനുവദിച്ചിട്ടുണ്ടെന്നും എന്നാൽ ILGMS ൽ ഫയൽ ഡിസിപോസൽ ചെയ്യാത്തതിനാലാണ ആ അപേക്ഷ അദാലത്പതിൽ പരിഗണിക്കപ്പെട്ടതെന്ന് സെക്രട്ടറി മിഥുൻ കൈലാസും ക്ലാർക്കും അറിയിച്ചു. ആയതിനാൽ നമ്പർ നൽകിയതിന്റെ വിവരങ്ങൾ അടങ്ങിയ കത്ത് കൺവീനർക്ക് അയച്ച് നൽകുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു. ILGMS ൽ ടി അപേക്ഷ ഡിസ്പോസ് ചെയ്യുന്നതിനും നിർദ്ദേശിച്ചു. മേൽ നടപടികൾ സ്വീകരിച്ചത് സംബന്ധിച്ച വിവരം അടുത്ത അദാലത്തിൽ റിപ്പോർ്ട്ട് ചെയ്യേണ്ടതാണ്.
Final Advice made by MPM2 Sub District
Updated by Rajan k k, Internal Vigilance Officer
At Meeting No. 5
Updated on 2023-07-14 15:56:01
number allotted , hence file may be closed
Attachment - Sub District Final Advice:
Final Advice Verification made by MPM2 Sub District
Updated by Rajan k k, Internal Vigilance Officer
At Meeting No. 6
Updated on 2023-07-20 11:00:03
service delivered. file may be closed