LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
DHNAEESHKUMAR C/O SHILNA EARAYINTAVIDA HOUSE MUTTUNGAL WEST P O VATAKARA KOZHIKODE 673106
Brief Description on Grievance:
ബില്‍ഡിംഗ് നമ്പറിനു വേണ്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 25
Updated on 2024-02-16 12:01:37
പരാതി പരിശോധിച്ചു. പരാതിക്കാരനും പഞ്ചായത്ത് അസി.സെക്രട്ടറിയും ഹാജരായിരുന്നു. ഫയൽ പരിശോധിച്ചതിലും പരാതിക്കാരനെ നേരിൽ കേട്ടതിലും ചട്ടപ്രകാരമുള്ള റാമ്പ് സംവിധാനം കൃത്യമായി ഒരുക്കാൻ കഴിയാത്ത പ്രശ്നം മാത്രമേ നിലനിൽക്കുന്നുള്ളു എന്ന് സമിതിക്ക് ബോധ്യപ്പെട്ടു. അതേ സമയം ഗ്രൌണ്ട് ഫ്ലോറിലെ ഷോപ്പുകളിലേക്ക് റാമ്പ് സംവിധാനം ഒരുക്കുന്നതിനുള്ള സൌകര്യം പ്ലോട്ടിൽ ഉണ്ടെന്നും സമിതിക്ക് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിൽ പഞ്ചായത്ത് സെക്രട്ടറി, അസി.എഞ്ചിനീയർ, എന്നിവർ നേരിട്ട് സൈറ്റ് പരിശോധിച്ച് പ്രായോഗികമായി സൌകര്യപ്രദമായ റാമ്പ് എങ്ങിനെ നിർമ്മിക്കാം എന്നത് സംബന്ധിച്ച് പരിശോധിച്ച് തീരുമാനിക്കുന്നതിനും അക്കാര്യം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. അപേക്ഷകന് നൽകുന്ന കത്തിന്റെ പകർപ്പ് അടുത്ത സിറ്റിങ്ങിൽ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 26
Updated on 2024-03-26 10:57:54
അദാലത്തിന്റെ 12.03.24 ലെ മേല്‍ തീരുമാനം പരാതിക്കാരനെ അറിയിച്ചെന്നും, ആയതിന്റെ അടിസ്ഥാനത്തില്‍ 20.03.24 ന് പരാതിക്കാരന് അപാകത പരിഹരിച്ച് കൊണ്ടുളള കത്ത് ഹാജരാക്കിയെന്നും തുടര്‍ന്ന് അസി. എന്‍ജിനിയര്‍ സൈറ്റ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകന്റെ ക്രമവല്‍ക്കരണ അപേക്ഷ അംഗീകരിക്കുകയും 25.03.24 ന് റഗുലറൈസേഷന് ഫീസ് ഒടുക്കിയിട്ടുണ്ടെന്നും കാണിച്ച് സെക്രട്ടറി നടപടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.