LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pulpally, Wayanad
Brief Description on Grievance:
Building Permit - reg
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 25
Updated on 2024-03-17 22:56:14
അദാലത്ത് അംഗങ്ങളായ ശ്രീ പ്രശാന്ത്, അസി. എക്സി എഞ്ചിനിയർ, ശ്രി രഞ്ജിത്, ഡെ ടൌണ് പ്ലാനർ എന്നിവരടക്കം 16/03/2024 വൈകുന്നേരം 3 മണിക്ക് ഓൺലൈൻ യോഗം ചേർന്നു. bennyss77@hotmail.com എന്ന ഇ മെയിലിൽ നിന്നും ബഹു. മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി തുടങ്ങിയവരുടെ മുൻപാകെ ശ്രീ ബെന്നി എന്നയാൾ പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ സെക്രട്ടറിയുടെയും ജീവനക്കാരുടെയും അഭാവം സംബന്ധിച്ച് സമർപ്പിച്ച പരാതി സിറ്റിസൺ അസിസ്റ്റൻറ് അദാലത്ത് പോർട്ടലിൽ BPWND21085000006 നമ്പറായി ലഭ്യമായിട്ടുണ്ട്. ആയതിൽ ടിയാനോട് വിശദാംശങ്ങൾ തേടിയിരുന്നു. വിശദാംശങ്ങൾക്കൊപ്പം Hello Respected Sir/Madam Here i am attaching documents with this email. I had called to the panchayath office to see the status of the application then they stated clerk is not available to check the status. Hopefully someone is able to investigate and solve this issues. ഇങ്ങനെയും പ്രതികരിച്ചു. പരാതി സംബന്ധിച്ച് പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും 12/02/24. 24/02/24, 27/02/24, 01/03/24 തിയതികളിൽ അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടതിൽ 01.03.2024 ൽ 401010/BADC01/GPO/2024/1752(1) നമ്പറായി റിപ്പോർട്ട് ലഭ്യമായിട്ടുണ്ട്. (അറ്റാച്ച് ചെയ്യുന്നു) ആയതിൽ ശ്രീ മനോഹരൻ, ശ്രീമതി കൌസല്യ ബാവുക്ക എന്നിവരുടെ യഥാക്രമം SC2/6019/23. SC2/10866/23 അപേക്ഷകളിൽ എല്ലാവിധ ഫയൽ നടപടികളും പൂർത്തിയാക്കി കെട്ടിട നമ്പർ അനുവദിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫയൽ ഓൺലൈനായി പരിശോധിച്ചതിൽ ശ്രീമതി കൌസല്യ ബവുക്ക എന്നവർ 10.11.2023 തിയതി സമർപ്പിച്ച ക്രമവത്കരണ അപേക്ഷയിൽ നവംമ്പർ അവസാന വാരം ക്രമവത്കരണ ഉത്തരവ് ആയശേഷം വളരെ വൈകി 01.01.2024 തിയതിയിലാണ് ഫീസ് അടവാക്കിയിട്ടുള്ളത് എന്ന് കാണുന്നു. റിപ്പോർട്ട് സമർപ്പിക്കുന്നതിലും വലിയ കാലതാമസം നേരിട്ടതും ഗൌരവമായി കാണുന്നു. 08.03.2024 ന് രാവിലെ 7 മണിക്ക് താഴെ കാണും പ്രകാരം ഒരു ഇ മെയിൽ കൂടി പരാതിക്കാരനിൽ നിന്നും ലഭ്യമായിട്ടുണ്ട്. Respected Sir/Madam Thank you for your kind help and quick response that is really appreciated and solved my problems. Someone called from the Pulpally Panchayath office and processed my paper works. Now i like to withdraw my complaint. Thank you so much again. Benny Sent from my Metro By T-Mobile 5G LTE Android Device പരാതിക്കാരൻ പരാതി ഇല്ല എന്നറിയിച്ച സാഹചര്യത്തിലും, സേവനങ്ങൾ ലഭ്യമാക്കിയ സാഹചര്യത്തിലും മേലിൽ ജാഗ്രത പാലിയ്ക്കണം എന്ന കർശന നിർദ്ദേശത്തിൽ തീർപ്പാക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 26
Updated on 2024-05-25 08:17:07
തീർപ്പാക്കുന്നു