LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PULIKKOTTIL HOUSE, CHALISSERI, CHALISSERI PO, 679536 PIN
Brief Description on Grievance:
ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ വീട്ടു നമ്പർ ലഭിക്കുന്നതിന് വേണ്ടി അപേക്ഷ നൽകിയിരുന്നു . ആ അപേക്ഷയുടെ തീർപ്പ് അറിയുന്നതിന് വേണ്ടി
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 22
Updated on 2024-02-28 16:14:31
ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ സുമ വില്സടണ്, പുലിക്കോട്ടിൽ ചാലിശ്ശേരി എന്നവർ സിറ്റിസണ്‍ അദാലത്തിൽ സമര്പ്പി ച്ച കെട്ടിട നമ്പർ ലഭ്യമായിട്ടില്ല എന്ന നിവേദനം 26.02.2024 തീയ്യതി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോണ്ഫഎറന്സ്ക ഹാളില്വെ്ച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. കെട്ടിട നമ്പർ ലഭിക്കുന്നതിലേക്കായി ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷയിന്മേൽ ഓവർസീയർ പരിശോധന നടത്തിയത് പ്രകാരം ന്യൂനതകൾ പരിഹരിക്കുന്നതിന് ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ നിന്നും 29/12/2023 ലെ 400751/BABC06/General/2003/7007(1) നമ്പർ കത്ത് പ്രകാരം അപേക്ഷകയെ വിവരം അറിയിച്ചിട്ടുള്ളതാണ്. കത്തിലെ ന്യൂനതകൾ പരിഹരിച്ച് പ്ലാൻ പുന സമർപ്പിക്കുന്നതിന് അപേക്ഷകയെ അറിയിക്കുന്നതിനും ആയത് ലഭ്യമാകുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമലപ്പെടുത്തി യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 23
Updated on 2024-04-06 15:54:11
ന്യൂനതകൾ പരിഹരിച്ച് പ്ലാൻ പുനർസമർപ്പിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.