LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
lathika bhavan Kulathummal
Brief Description on Grievance:
Building permit related issue
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 22
Updated on 2024-02-26 21:47:13
ശ്രീമതി. ദേവകി അമ്മയുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിന് മുകളിൽ രണ്ട് നിലകൂടി നിർമ്മിച്ച ശേഷം നമ്പറിനുവേണ്ടി കാട്ടാക്കട ഗ്രാമപഞ്ചായത്തിനെ സമീപിച്ചപ്പോൾ നമ്പർ നിഷേധിക്കുകയും നിലവിലുണ്ടായിരുന്ന നമ്പർ ഒഴിവാക്കിയതായും 2008-09 വർഷത്തിൽ നിർമ്മിച്ച കെട്ടിട ഭാഗങ്ങൾ KPR Act 220 ബി ലംഘിച്ചിരുന്നില്ലായെന്നും ഇപ്പോഴാണ് റോഡ് വിപുലീകരണത്തിലൂടെ ദൂരപരിധിയിൽ പ്രശ്നങ്ങളുണ്ടായതെന്നും പരാതി സമർപ്പിച്ചിരുന്നു. ശ്രീമതി. ദേവകി അമ്മയുടെ നിലവിലുള്ള കെട്ടിടത്തിന്റെ Extension ആയാണ് അധിക നിർമ്മാണം നടത്തിയിട്ടുള്ളത് . ആയത് ഇരുവശങ്ങളിൽ നിന്നും പര്യാപ്തമായ set back പാലിക്കുന്നില്ല. മാത്രമല്ല , കെട്ടിടത്തിൻ്റെ മുൻഭാഗം KPRAct 220 ബി പ്രകാരമുള്ള 3 മീറ്റർ ദൂരപരിധി പാലിക്കുന്നില്ല. Regularisation of Unauthorised building Rules ഉത്തരവ് സർക്കാർ പുറപ്പെടുവിക്കുന്ന മുറക്ക് ഇളവ് അനുവദിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 23
Updated on 2024-05-22 16:06:15
അപേക്ഷകക്ക് Regularisation of Unauthorised building Rules വിജ്ഞാപനം അയച്ചു കൊടുക്കുകയും ആയതനുസരിച്ചുള്ള അപേക്ഷ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചിട്ടുള്ളതുമാണ്. അപേക്ഷയിന്മേലുള്ള തുടർ നടപടികൾ അവസാനിപ്പിക്കാവുന്നതാണ്