LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
400893/BABC 02/GPO/2023/ 925 28-01-2023 PREETHA NALUKANDATHIL HOUSE, PARAPPUR, KADAMPUZHA, 67655
Brief Description on Grievance:
28-1-23 അപേക്ഷ സമർപ്പിച്ചു ഇത്വരെ കെട്ടിട നമ്പർ കിട്ടിയില്ല.
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 4
Updated on 2023-07-06 13:06:51
പ്രീത എന്നവർക്ക് കെട്ടിട നമ്പർ അനുവദിച്ചിട്ടുണ്ടെന്നും എന്നാൽ ILGMS ൽ ഫയൽ ഡിസിപോസൽ ചെയ്യാത്തതിനാലാണ ആ അപേക്ഷ അദാലത്പതിൽ പരിഗണിക്കപ്പെട്ടതെന്ന് സെക്രട്ടറി മിഥുൻ കൈലാസും ക്ലാർക്കും അറിയിച്ചു. ആയതിനാൽ നമ്പർ നൽകിയതിന്റെ വിവരങ്ങൾ അടങ്ങിയ കത്ത് കൺവീനർക്ക് അയച്ച് നൽകുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു. ILGMS ൽ ടി അപേക്ഷ ഡിസ്പോസ് ചെയ്യുന്നതിനും നിർദ്ദേശിച്ചു. മേൽ നടപടികൾ സ്വീകരിച്ചത് സംബന്ധിച്ച വിവരം അടുത്ത അദാലത്തിൽ റിപ്പോർ്ട്ട് ചെയ്യേണ്ടതാണ്.
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 5
Updated on 2023-07-14 16:14:00
Attachment - Sub District Final Advice:
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 6
Updated on 2023-07-20 10:58:39
number allotted