LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Blavelil House, EKM
Brief Description on Grievance:
Building number regarding
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 22
Updated on 2024-02-12 11:48:19
15 വര്‍ഷമായി താമസിക്കുന്ന വീടിന് നമ്പര്‍ ലഭിച്ചിട്ടില്ലായെന്നാണ് പരാതി. പരാതിക്കാരനെ ഫോണില്‍ കേട്ടു. വീടിരിക്കുന്ന സ്ഥലം CRZ ബാധകമായ പ്രദേശമായതിനാല്‍ KCZMA യുടെ ക്ലിയറന്‍സ് ആവശ്യമാണെന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു. CRZ ക്ലിയറന്‍സ് ലഭ്യമാക്കുന്നതിനുള്ള അപേക്ഷയും അനുബന്ധ രേഖകളും സമര്‍പ്പിക്കുന്നതിന് സെക്രട്ടറി പരാതിക്കാരന് കത്ത് നല്‍കിയിട്ടുള്ളത് കണക്കിലെടുത്ത് പരാതി തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 23
Updated on 2024-02-12 11:53:25
സെക്രട്ടറിയുടെ ഭാഗത്ത് നിന്നുള്ള നടപടി പൂര്‍ത്തീകരിച്ചു.