LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Koonanikal House, House No. 35/1828, Elamakkara, Cochin - 682026
Brief Description on Grievance:
Transfer of house in the change of ownership - reg
Receipt Number Received from Local Body:
Interim Advice made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 16
Updated on 2024-06-05 13:07:54
പരാതി എന്താണെന്നോ, പരാതിക്കാധാരമായ കാരണങ്ങള്‍ എന്താണെന്നോ സൂചിപ്പിച്ചിട്ടില്ല. ടിയാന്റെ അഡ്രസ്സു ലഭ്യമല്ല. ആയതിനാല്‍ മേല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ടിയാന് കത്ത് ഈമെയില്‍ ചെയ്തിട്ടുണ്ട്.
Attachment - District Interim Advice:
Final Advice made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 17
Updated on 2024-07-01 14:50:59
ഈ ഓഫീസിലേക്ക് നടപടികൾക്കായി ലഭിച്ച പരാതി പരിശോധിച്ചതിൽ നിന്നും പരാതി എന്താണെന്നോ, പരാതിക്കാധാരമായ കാരണങ്ങൾ എന്താണെന്നോ വ്യക്തമല്ല. ടി കാര്യങ്ങൾ വിശദീകരിച്ചു ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെയിൽ ഐഡി യിലേയ്ക്ക് കത്ത് അയച്ചിരുന്നെങ്കിലും മറുപടി ഇതുവരെ ലഭ്യമായിട്ടില്ല. ആയതിനാൽ 18.06.2024 ൽ നടന്ന സിറ്റിസൺ അസിസ്റ്റന്റ് ജില്ലാതല അദാലത്ത് യോഗത്തിന്റെ തീരുമാനം പരാതിയുടെ വിശദവിവരങ്ങൾ 10 ദിവസത്തിനകം ലഭ്യമാക്കാത്ത സാഹചര്യത്തിൽ പരാതി തീർപ്പാക്കുമെന്ന് അറിയിക്കുന്നു.
Attachment - District Final Advice:
Final Advice Verification made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 18
Updated on 2024-07-10 14:21:29
18.06.2024 ൽ നടന്ന സിറ്റിസൺ അസിസ്റ്റന്റ് ജില്ലാതല അദാലത്ത് യോഗത്തിന്റെ തീരുമാനപ്രകാരം പരാതിയുടെ വിശദവിവരങ്ങൾ 10 ദിവസത്തിനകം ലഭ്യമാക്കാത്ത സാഹചര്യത്തിൽ താങ്കളുടെ പരാതി തീർപ്പാക്കുമെന്ന് ഇ-മെയിൽ മുഖേന അറിയിച്ചിട്ടുളളതാണ്. മറുപടി ഇതുവരെ ലഭ്യമാക്കാത്തതിനാൽ സൂചന (2) പ്രകാരമുളള യോഗത്തിൽ പരാതി നിരസിച്ചു തീർപ്പാക്കിയതായി അറിയിച്ചു.