LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
എബി ഭവന്, കെ.പി.എം.എസ് jn, വിതുര
Brief Description on Grievance:
തിരുവനതപുരം - വിതുര പഞ്ചായത്ത് - മണിതൂക്കി വാർഡിൽ ലൈസന്‍സ് ഇല്ലാതെ ` KPSM- A K അയൺ ആൻറ് ലെയ്ത്ത് വർക്ക്സ് പ്രവര്‍ത്തിക്കുന്ന തയുള്ള പരാതി - സംബന്ധിച്ച്.
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 22
Updated on 2024-02-26 22:38:33
സ്ഥല പരിശോധന നടത്തിയേ ശേഷം പരാതിയിന്മേൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 23
Updated on 2024-05-25 15:04:45
ശ്രീ. രാജേന്ദ്രൻ സ്ഥാപിചിട്ടുള്ള ലെയ്ത്ത് ആൻ്റ് അയൺ വർക്സ് എന്ന സ്ഥാപനത്തിൻ്റെ ശബ്ദവും വിവിധ പണികൾക്കായി എത്തുന്ന വാഹനങ്ങൾ കാരണമുള്ള യാത്രാതടസവും ഉണ്ടാകുന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതായി ശ്രീമതി. ബീനാ കുമാരി പരാതിപ്പെട്ടതിൻ്റെയടസ്ഥാനത്തിൻ വിതുര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സ്ഥല പരിശോധന നടത്തിയതിൽ ടി സ്ഥാപനത്തിന് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ NOC ഇല്ലായെന്ന് ബോധ്യപ്പെട്ടതിനാൽ ആയത് ലഭ്യമാക്കി ലൈസൻസ് എടുക്കുന്നതിന് സെക്രട്ടറി നോട്ടീസ് നൽകുകയും തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. PCB NOC ലഭ്യമാക്കി ലൈൻൻസ് എടുക്കാത്ത പക്ഷം ലെയ്ത്ത് വർക്സിൻ്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് വിതുര ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 16
Updated on 2024-07-12 12:06:47
അദാലത്ത് തീരുമാന പ്രകാരമുള്ള നടപടികൾ വിതുര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആരംഭിച്ചിട്ടുണ്ട്. തുടർ നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.