LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
400894/BPRL01/GPO/2023/2104
Brief Description on Grievance:
1-6-23 വീട് നിർമ്മാണത്തിന് പെർമിറ്റിന് അപേക്ഷ സമർപ്പിരുന്നു. എന്നാൽ സെക്രട്ടറി ഇത് വരെ പെർമിറ്റ് നൽകിയിട്ടില്ല.
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 4
Updated on 2023-07-06 12:44:10
അംബിക എന്നവർക്ക് Permit അനുവദിച്ചിട്ടുണ്ടെന്നും എന്നാൽ ILGMS ൽ ഫയൽ ഡിസിപോസൽ ചെയ്യാത്തതിനാലുമാണ് സേവനം ആ അപേക്ഷ പരിഗണിക്കപ്പെട്ടതെന്ന് സെക്രട്ടറിയും സെക്ഷൻ ക്ലാർക്കും അറിയിച്ചു. ആയതിനാൽ പെർമിറ്റ് നൽകിയതിന്റെ വിവരങ്ങൾ അടങ്ങിയ കത്ത് കൺവീനർക്ക് അയച്ച് നൽകുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു. ILGMS ൽ ടി അപേക്ഷ ഡിസ്പോസ് ചെയ്യുന്നതിനും നിർദ്ദേശിച്ചു. മേൽ നടപടികൾ സ്വീകരിച്ചത് സംബന്ധിച്ച വിവരം അടുത്ത അദാലത്തിൽ റിപ്പോർ്ട്ട് ചെയ്യേണ്ടതാണ്.
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 5
Updated on 2023-07-14 16:51:31
permit allotted , hence file may be closed
Attachment - Sub District Final Advice:
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 6
Updated on 2023-07-20 10:57:33
service delivered