LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Christvilla, Pravachambalam, Nemom
Brief Description on Grievance:
Building permit related complaint
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 22
Updated on 2024-02-27 15:11:01
30 വർഷമായി പ്രവർത്തിച്ചു വരുന്ന പ്രാർത്ഥനാലയത്തിന് (church) പുതിയ കെട്ടിടം പഞ്ചായത്തിൻ്റെ അനുമതിയോടെ നിർമ്മിച്ചിട്ടുള്ളതും ആയതിന് പള്ളിച്ചൽ പഞ്ചായത്തിൽ നിന്നും നമ്പർ അനുവദിച്ചില്ലായെന്ന് ശ്രീ. ദേവരാജ് പരാതി സമർപ്പിച്ചിരിക്കുന്നു. സ്ഥല പരിശോധനയിൽ കെട്ടിടത്തിൻ്റെ പണി പൂർത്തിയായിട്ടില്ല. ആയതിൻ്റെ ഇരുവശങ്ങളിലും ആവശ്യമായ set back ഇല്ല. സർക്കാരിൻ്റെ Regularisation of Unauthorised building Rules ഉത്തരവ് പുറപ്പെടുവിക്കുന്ന മുറക്ക് അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 23
Updated on 2024-05-22 15:36:37
അപേക്ഷകന് Regularisation of Unauthorised building Rules വിജ്ഞാപനം അയച്ചു കൊടുക്കുകയും ആയതനുസരിച്ചുള്ള അപേക്ഷ സമർപ്പിക്കേണ്ട വിധം നേരിട്ട് വിളിച്ച് പറഞ്ഞു കൊടുക്കുകയും ചെയ്തു. അപേക്ഷയിന്മേലുള്ള തുടർ നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.