LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kottarakkara
Brief Description on Grievance:
പര്‍പ്പസ് ചേഞ്ച് ചെയ്തു ലൈസന്‍സ് അനുവദിക്കുന്നതു സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 23
Updated on 2024-02-11 06:31:09
പരാതി പരിശോധിക്കുകയും സ്ഥല പരിശോധനക്ക് ശേഷം അടുത്ത യോഗത്തിൽപരിഗണിക്കുന്നതിനും തീരുമാനിച്ചു
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 24
Updated on 2024-02-22 05:43:13
ശ്രീ ബിനു കെ കെ, അനോജ് ജേക്കബ് എന്നിവർ സമർപ്പിച്ച അപേക്ഷയും സൈറ്റും പരിശോധിച്ചതിൽ കൊമേർഷ്യൽ വിഭാഗത്തിൽ ആദ്യം കെട്ടിട നമ്പർ ലഭിച്ചിരുന്നതായും വ്യവസായ ഗണത്തിൽ പെട്ട കാർ വാഷിംഗ് സ്ഥാപനം നടത്തി വന്നതിനാൽ വിജിലൻസ് പരിശോധനയിൽ കൊമേർഷ്യൽ കെട്ടിടത്തിൽ വ്യവസായ സ്ഥാപനം നടത്തുന്നതിനാൽ ഒക്കുപെൻസി മാറ്റുന്നതിന് നിർദ്ദേശിക്കുകയും ചെയ്തിരുന്നതായി കാണുന്നു .ഇതിനെ തുടർന്ന് നഗരസഭ കൊമേർഷ്യൽ ഒക്കുപെൻസി ക്യാൻസൽ ചെയ്യുകയും വ്യവസായ ഒക്കുപെൻസിയിലേക്ക് മാറുന്നതിന് അപേക്ഷ നൽകുന്നതിന് ആവശ്യപ്പെടുകയും ചെയ്യുകയും അതിൻ പ്രകാരം അപേക്ഷ സമർപ്പിക്കുകയും മതിയായ സെറ്റ്ബാക്കുകൾ ഇല്ലാത്തതിനാൽ അപേക്ഷ നിരസിക്കുകയും കെട്ടിടത്തിന് അനധികൃത നമ്പർ മനല്‍കി മൂന്നിരട്ടി വസ്തു നികുതി ചുമത്തുകയും ചെയ്തിട്ടുണ്ട് .സ്ഥല പരിശോധനയിൽ കെട്ടിടത്തിന് ഒരു സൈഡിൽ ഒരു മീറ്റർ സെറ്റ് ബാക്ക് മാത്രമേ ഉള്ളൂ എന്ന് കാണുന്നുന്നൂ .മറ്റ് വശങ്ങളിൽ മതിയായ അകലം ഉണ്ട് .വ്യവസായ ഗണത്തിൽ പെട്ട കെട്ടിടമായതിനാൽ വശങ്ങളിൽ രണ്ട് മീറ്റർ സെറ്റ് ബാക്ക് ആവശ്യമാണ് .പോരായ്മ പരിഹരിച്ചു പ്ലാൻ സമർപ്പിക്കുന്ന മുറക്ക് മാത്രമേ ഒക്കുപെൻസി നൽകാൻ കഴിയൂ എന്ന് അദാലത്തു വിലായിരുത്തുകയും ഇത് സംബന്ധിച്ച അറിയിപ്പ് പരാതിക്കാർക്കു നൽകുന്നതിന് നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുതുന്നതിനും തീരുമാനിച്ചു.
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 25
Updated on 2024-03-23 06:18:09
പരാതിക്കാർക്ക് നഗരസഭ സെക്രട്ടറി അറിയിപ്പ് നൽകിയിട്ടുണ്ട്.