LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chaithram Thalachira
Brief Description on Grievance:
കടമുറിക്ക് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് നവകേരള സദസ്സില്‍ സമര്‍പ്പിച്ച അപേക്ഷ
Receipt Number Received from Local Body:
Interim Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 23
Updated on 2024-02-11 06:30:09
പരാതി പരിശോധിക്കുകയും സ്ഥല പരിശോധനക്ക് ശേഷം അടുത്ത യോഗത്തിൽപരിഗണിക്കുന്നതിനും തീരുമാനിച്ചു
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 24
Updated on 2024-02-22 05:17:42
ബിനു വി / ദീപ്തി വി പി സമർപ്പിച്ചിട്ടുള്ള കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷയും സൈറ്റും പരിശോധിച്ചതിൽ P W D റോഡിൻറെ സൈഡിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന്റെ മുൻവശം റോഡിൽ നിന്നും 3 മീറ്ററിൽ താഴെ അകലമേ പാലിക്കുന്നുള്ളൂ. 220 b ലങ്കനം ഉണ്ട് .പോരായ്മകൾ പരിഹരിച്ചു പുതുക്കിയ പ്ലാൻ സമർപ്പിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകുകയും ആയത് ലഭിക്കുന്ന മുറക്ക് സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനും ഇത് സംബന്ധിച്ച അറിയിപ്പ് പരാതിക്കാർക്ക് നൽകുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയും അദാലത്തു യോഗം തീരുമാനിച്ചു .
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 25
Updated on 2024-03-23 06:15:53
ബിനു വി / ദീപ്തി വി പി സമർപ്പിച്ചിട്ടുള്ള കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷയും സൈറ്റും പരിശോധിച്ചതിൽ P W D റോഡിൻറെ സൈഡിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന്റെ മുൻവശം റോഡിൽ നിന്നും 3 മീറ്ററിൽ താഴെ അകലമേ പാലിക്കുന്നുള്ളൂ. 220 b ലങ്കനം ഉണ്ട് .പോരായ്മകൾ പരിഹരിച്ചു പുതുക്കിയ പ്ലാൻ സമർപ്പിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകുകയും ആയത് ലഭിക്കുന്ന മുറക്ക് സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനും ഇത് സംബന്ധിച്ച അറിയിപ്പ് പരാതിക്കാർക്ക് സെക്രട്ടറി നൽകിയിട്ടുണ്ട്.