LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
400894/BPRL01/GPO/2023/2615
Brief Description on Grievance:
5-5-23ന് കെട്ടിട നിർമ്മാണ അനുമതിക്കായി അപേക്ഷ സമർപ്പിച്ചു. എന്നാൽ ഇത് പരെ ലഭിച്ചില്ല. സെക്ഷൻ ക്ലാർക്ക് സെക്രട്ടറി എന്നിവർ പിന്നീട് വരുവാൻ പറയുകയാണ്
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by Rajan k k, Internal Vigilance Officer
At Meeting No. 4
Updated on 2023-07-06 12:50:57
ആയിഷ, അബ്ദുൽ റസാഖ് എന്നവർക്ക് Permit അനുവദിച്ചിട്ടുണ്ടെന്നും എന്നാൽ ILGMS ൽ ഫയൽ ഡിസിപോസൽ ചെയ്യാത്തതിനാലുമാണ് സേവനം ആ അപേക്ഷ പരിഗണിക്കപ്പെട്ടതെന്ന് സെക്രട്ടറിയും സെക്ഷൻ ക്ലാർക്കും അറിയിച്ചു. ആയതിനാൽ പെർമിറ്റ് നൽകിയതിന്റെ വിവരങ്ങൾ അടങ്ങിയ കത്ത് കൺവീനർക്ക് അയച്ച് നൽകുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു. ILGMS ൽ ടി അപേക്ഷ ഡിസ്പോസ് ചെയ്യുന്നതിനും നിർദ്ദേശിച്ചു. മേൽ നടപടികൾ സ്വീകരിച്ചത് സംബന്ധിച്ച വിവരം അടുത്ത അദാലത്തിൽ റിപ്പോർ്ട്ട് ചെയ്യേണ്ടതാണ്.
Final Advice made by MPM2 Sub District
Updated by Rajan k k, Internal Vigilance Officer
At Meeting No. 5
Updated on 2023-07-14 16:55:04
permit issued, hence file may be closed
Attachment - Sub District Final Advice:
Final Advice Verification made by MPM2 Sub District
Updated by Rajan k k, Internal Vigilance Officer
At Meeting No. 6
Updated on 2023-07-20 10:52:10
servive delivered