LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
400894/BPRL01/GPO/2023/2099
Brief Description on Grievance:
വീട് നിർമ്മാണത്തിന് അപേക്ഷ സമർപ്പിച്ച് നാളിത് വരെയും പെർമിറ്റ് കിട്ടിയിട്ടില്ല.
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by Rajan k k, Internal Vigilance Officer
At Meeting No. 4
Updated on 2023-07-06 13:03:46
KAMMUNNI എന്നവർ Permit Fee അടക്കാത്തതിനാലാണ് പെർമിറ്റ് അനുവദിക്കാത്തത്. എന്നാൽ ILGMS ൽ ഫയൽ ഡിസിപോസൽ ചെയ്യാത്തതിനാലുമാണ് ആ അപേക്ഷ അദാലത്തിൽ പരിഗണിക്കപ്പെട്ടതെന്ന് സെക്രട്ടറിയും സെക്ഷൻ ക്ലാർക്കും അറിയിച്ചു. ആയതിനാൽ ഫീ ഈടാക്കി പെർമിറ്റ് നൽകിയതിന്റെ വിവരങ്ങൾ അടങ്ങിയ കത്ത് കൺവീനർക്ക് അയച്ച് നൽകുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു. ILGMS ൽ ടി അപേക്ഷ ഡിസ്പോസ് ചെയ്യുന്നതിനും നിർദ്ദേശിച്ചു. മേൽ നടപടികൾ സ്വീകരിച്ചത് സംബന്ധിച്ച വിവരം അടുത്ത അദാലത്തിൽ റിപ്പോർ്ട്ട് ചെയ്യേണ്ടതാണ്.
Final Advice made by MPM2 Sub District
Updated by Rajan k k, Internal Vigilance Officer
At Meeting No. 5
Updated on 2023-07-14 15:44:49
number allotted. hence complaint may be closed
Attachment - Sub District Final Advice:
Final Advice Verification made by MPM2 Sub District
Updated by Rajan k k, Internal Vigilance Officer
At Meeting No. 6
Updated on 2023-07-20 10:50:10
service delivered