LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Tc 41/1804 taara fashion valiyavila thirumala tvm
Brief Description on Grievance:
Unauthorised construction with out my permission one kitchen roof two room opening windows my premises
Receipt Number Received from Local Body:
Interim Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 21
Updated on 2024-03-26 11:21:55
മേൽപടി TC നമ്പർ കെട്ടിടങ്ങളുടെ വിസ്തീർണം അളന്നു നോക്കി അധിക നിർമ്മാണ പ്രവർത്തനം നടത്തിയോയെന്നും അത്തരം നിർമ്മാണപ്രവർത്തനങ്ങളിൽ KMBR ൻറെ ലംഘനമുണ്ടോയെന്നും പരാതിക്കാരൻറെ കെട്ടിടത്തോട് ചേർന്ന് നടത്തിയിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് പരാതിക്കാരൻറെ സമ്മതം ലഭ്യമായിട്ടുണ്ടോയെന്നും അടിയന്തിരമായി പരിശോധന നടത്തി ചട്ടലംഘനം കണ്ടുപിടിക്കുന്ന പക്ഷം ആയതു പൊളിച്ചു മാറ്റുന്നതിനാവശ്യമായ നിയമാനുസൃത നടപടികൾ മുനിസിപ്പൽ ആക്റ്റ്, KMBR എന്നിവയുടെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്നതിന് കോർപ്പറേഷൻ സെക്രട്ടറിയേയും എൻജിനീയറിംഗ് വിംഗിനേയും ഉപദേശിച്ചു തീരുമാനിച്ചു.
Attachment - District Interim Advice:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 14
Updated on 2024-07-18 15:06:38
മേൽപടി TC നമ്പർ കെട്ടിടങ്ങളുടെ വിസ്തീർണം അളന്നു നോക്കി അധിക നിർമ്മാണ പ്രവർത്തനം നടത്തിയോയെന്നും അത്തരം നിർമ്മാണപ്രവർത്തനങ്ങളിൽ KMBR ൻറെ ലംഘനമുണ്ടോയെന്നും പരാതിക്കാരൻറെ കെട്ടിടത്തോട് ചേർന്ന് നടത്തിയിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് പരാതിക്കാരൻറെ സമ്മതം ലഭ്യമായിട്ടുണ്ടോയെന്നും അടിയന്തിരമായി പരിശോധന നടത്തി ചട്ടലംഘനം കണ്ടുപിടിക്കുന്ന പക്ഷം ആയതു പൊളിച്ചു മാറ്റുന്നതിനാവശ്യമായ നിയമാനുസൃത നടപടികൾ മുനിസിപ്പൽ ആക്റ്റ്, KMBR എന്നിവയുടെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്നതിന് കോർപ്പറേഷൻ സെക്രട്ടറിയേയും എൻജിനീയറിംഗ് വിംഗിനേയും ഉപദേശിച്ചു തീരുമാനിച്ചു.
Attachment - District Final Advice: