LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kooran vattathara house Perumpadanna mattummal road North paravur
Brief Description on Grievance:
North paravur municipality has not taken the necessary stand for the people
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by Manoj K V, Internal Vigilance Officer
At Meeting No. 21
Updated on 2024-02-07 10:58:56
പറവൂര്‍ നഗരസഭ വാര്‍ഡ് 29 ല്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതും സമീപവാസികളുടെ ആരോഗ്യത്തിന് ഹാനികരമായി പ്രവര്‍ത്തിക്കുന്നതുമായ കോഴി ഫാം അടച്ചുപൂട്ടണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയം അദാലത്തിന്റെ പരിഗണനാവിഷയങ്ങളില്‍ ഉള്‍പ്പെടാത്തതിനാല്‍ പരാതി തുടര്‍നടപടികള്‍ക്കായി നഗരസഭാ സെക്രട്ടറിക്ക് അയച്ചു നല്‍കുന്നതിന് തീരുമാനിച്ചു.
Final Advice Verification made by EKM2 Sub District
Updated by Manoj K V, Internal Vigilance Officer
At Meeting No. 22
Updated on 2024-02-12 11:52:26
പരാതി സെക്രട്ടറിക്ക് മെയില്‍ ചെയ്തുനല്‍കി.