LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
RASA MANGALAPURAM THONNAIKKAL
Brief Description on Grievance:
BUILDING PERMIT RELATED COMPLAINT
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 23
Updated on 2024-02-24 11:51:02
പ്ലാനില്‍ രേഖപ്പെടുത്തിയിരിക്കുന്ന സെറ്റ് ബാക്ക് സൈറ്റില്‍ ലഭ്യമല്ല എന്ന് കാണുന്നതായും, കൂടാതെ ബില്‍ഡിംഗ് ലൈന്‍ (താഴത്തെ നില) മുതല്‍ തൊട്ടടുത്ത കോമ്പൗണ്ട് ഭിത്തി വരെ 2.45 മീറ്റര്‍ മാത്രമേ സെറ്റ് ബാക്ക് ലഭ്യമായുള്ളൂയെന്നും ഒന്നാം നിലയില്‍ ഒരു മീറ്റര്‍ വീതിയുള്ള പാസ്സേജും ഇതിന് പുറമേ ഉണ്ടെന്നും NH വീതി കൂട്ടുന്നതിനായി വസ്തു ഏറ്റെടുത്തിട്ടുള്ളതായും ബോധ്യപ്പെട്ടിട്ടുള്ളതിനാല്‍ ഇത്തരം കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്ന മുറയ്ക്ക് അതിലുള്ള നിബന്ധനകള്‍ക്ക് വിധേയമായി കെട്ടിടത്തിന്റെ ക്രമവത്ക്കരണം സംബന്ധിച്ച തീരുമാനം ഗ്രാമപഞ്ചായത്തിന് കൈക്കൊള്ളാവുന്നതാണെന്ന് യോഗം വിലയിരുത്തി. ആയത് അപേക്ഷകനെ അറിയിച്ച് അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിയെ 13/02/2024-ലെ യോഗത്തില്‍ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 24
Updated on 2024-03-29 20:53:55
The secretary has intimated the applicant about the decision number 4 of the meeting dated 13/02/2024 of the adalath samathi vide letter number A2-7792/2023 dated 23/02/2024.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 25
Updated on 2024-03-29 20:55:51
The secretary has intimated the applicant about the decision number 4 of the meeting dated 13/02/2024 of the adalath samathi vide letter number A2-7792/2023 dated 23/02/2024.Hence closed.