LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
JASMIN MANZIL THEKKADA CHEERANIKKARA
Brief Description on Grievance:
BUILDING PERMIT RELATED COMPLAINT
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 23
Updated on 2024-02-24 11:49:59
KPBR 2019 Rule 26 പ്രകാരവും KPBR 2019 Rule 23 പ്രകാരവുമുള്ള അകലങ്ങള്‍ പാലിക്കാതെയാണ് കെട്ടിട നിര്‍മ്മാണം നടത്തിയിട്ടുള്ളതെന്നും നിലവില്‍ ടി കെട്ടിടത്തിന് താത്കാലിക നമ്പര്‍ നല്കിയിട്ടുള്ളതായും സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. ടി വസ്തുവിനോട് ചേര്‍ന്ന റോഡിന്റെ വീതി. ആയത് വിജ്ഞാപനം ചെയ്ത റോഡാണോ എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി 13/02/2024-ലെ യോഗത്തില്‍ തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 24
Updated on 2024-05-03 11:49:05
പരാതിക്കാരിയെ നേരില്‍ കേട്ടതിന്റെയും സ്ഥലപരിശോധന നടത്തിയതിന്റെയും അടിസ്ഥാനത്തില്‍ പ്രസ്തുത വാസഗൃഹ നിര്‍മ്മാണത്തില്‍ KPBR 2019 ചട്ടം 26(4), 23(2) എന്നിവയുടെ ലംഘനങ്ങള്‍ ഉണ്ടെന്ന് സമിതിക്ക് ബോധ്യപ്പെട്ടു. നിലവില്‍ ടി കെട്ടിടത്തിന് UA നമ്പര്‍ ഉണ്ട്. പ്രസ്തുത കെട്ടിടത്തിന്റെ നിര്‍മ്മാണം അടുത്തിടെ പൂര്‍ത്തീകരിച്ചിട്ടുള്ളതിനാല്‍ നിലവിലുള്ള ഗവണ്മെന്റ് റഗുലറൈസേഷന്റെ ഉത്തരവ് പ്രകാരം കെട്ടിടം ക്രമവത്ക്കരിക്കുന്നതിന് കഴിയില്ലാത്തതിനാല്‍ ഇത്തരം കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കികൊണ്ട് ടി പരാതി തീര്‍പ്പാക്കുന്നു. തീരുമാനം കക്ഷിയെ അറിയിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് 18/04/2024-ലെ യോഗത്തില്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 25
Updated on 2024-06-20 13:00:38
Secretary has intimated the decision of the adalath samethi to the applicant vide letter no 6282/24,dated 13/06/2024