LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VIDHYA CHANDRA MAHAL ANAD 695544
Brief Description on Grievance:
BUILDING PERMIT RELATED COMPLAINT
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 23
Updated on 2024-02-21 16:59:11
നിയമാനുസൃതമായ കംപ്ലീഷന്‍ പ്ലാന്‍ കക്ഷി ഹാജരാക്കിയിരുന്നില്ലായെന്നും, ടി കെട്ടിടം KPBR 2019 Rule 23(2), 26(5) എന്നിവ പാലിക്കുന്നില്ലായെന്നും വസ്തുവിന്റെ അതിര്‍ത്തി വ്യക്തമല്ലായെന്നും PWD റോഡിനോട് ചേര്‍ന്നു വരുന്ന വശത്തും വസ്തുവിന്റെ അതിര്‍ത്തി വ്യക്തമല്ലെന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കക്ഷിയോട് അപാകതകള്‍ പരിഹരിച്ച കംപ്ലീഷന്‍ പ്ലാന്‍ പഞ്ചായത്തില്‍ ഹാജരാക്കുന്നതിന് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു. ടി പ്ലാന്‍ പ്രകാരമുള്ള ഫീല്‍ഡ് പരിശോധന റിപ്പോര്‍ട്ട് , കെട്ടിടത്തിന്റെ നാല് വശങ്ങളും വ്യക്തമാകുന്ന ഫോട്ടോഗ്രാഫും, ബോധ്യപ്പെട്ട ചട്ടലംഘനങ്ങളും ഉള്‍പ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സെക്രട്ടറിയെ 13/02/2024-ലെ യോഗത്തില്‍ ചുമതലപ്പെടുത്തി. അടുത്ത സമിതി യോഗത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കൂടി ഹാജരാകുന്നതിന് നിര്‍ദ്ദേശം നല്കി.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 24
Updated on 2024-05-08 14:13:05
സ്ഥലപരിശോധനയില്‍ മൂന്ന് നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന ടി കെട്ടിടത്തിന് KPBR 2019 ചട്ടം 26(4), ചട്ടം 39 എന്നിവയുടെ ലംഘനം ഉണ്ടെന്നും KPRA 220 b പാലിക്കുന്നില്ലായെന്നും സമിതിക്ക് ബോധ്യപ്പെട്ടു. നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ടി കെട്ടിടം ക്രമവത്ക്കരിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷയിന്മേല് നടപടി സ്വീകരിക്കുന്നതിന് കഴിയാത്തതിനാല്‍ ഇത്തരം കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്ന മുറയ്ക്ക് അവയിലെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ടി അപേക്ഷയിന്മേല് തുടര്‍നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. അദാലത്ത് സമിതി തീരുമാനം കക്ഷിയെ അറിയിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 25
Updated on 2024-05-25 21:31:12
Secretary has intimated the decision of the adalath samethi meeting to the applicant vide letter number A6/3673/24 dated 15/05/2024