LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KANNAROTTUPOYIL HOUSE OMASSERY PO KOZHIKODE 673582
Brief Description on Grievance:
ബിൽഡിംഗ് പെർമിറ്റ് എടുത്ത സമയത്ത് 3000 രൂപ അടവാക്കേണ്ടടത്ത് 20000 രൂപ താങ്ങാൻ പറ്റാത്ത സംഖ്യ പെർമിറ്റ് ഫീ ഇടാക്കുന്നതിനെ സംബന്ധിച്ചുള്ള അപേക്ഷ
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 22
Updated on 2024-02-21 14:28:20
തീരുമാനം:- 5 മുക്കം നഗരസഭയിൽ ശ്രീ.നാസർ, ശ്രീമതി. റൈഹാനത്ത് എന്നിവർ 10/07/2020 ന് എ4-6998/20 നമ്പറായി സമർപ്പിച്ച ക്രമവൽക്കരണ അപേക്ഷയിൽ ക്രമവൽക്കരണ ഫീസ് 3129/- രൂപ 07/07/2022 തിയ്യതിക്ക് മുമ്പെ അടവാക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം അപേക്ഷ ഫയൽ അദാലത്തിൽ തീർപ്പാക്കുന്നതാണെന്ന് കാണിച്ച് 25/06/2022 ന് കക്ഷിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും ഫീസ് അടവാക്കുകയോ അദാലത്തിൽ ഹാജരാവുകയോ ചെയ്തിട്ടില്ലാത്തതിനാൽ ഫയൽ ക്ലോസ് ചെയ്തിട്ടുണ്ട് എന്നവിവരം സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപേക്ഷയും, സെക്രട്ടറി റിപ്പോർട്ടും, അദാലത്ത് സമിതി പരിശോധിച്ചതിൽ റഗുലറൈസേഷൻ ഫീ അടവാക്കുന്നതിന് ആവശ്യപ്പെട്ടിട്ടും അപേക്ഷകർ ഫീസ് അടവാക്കത്തതിനാൽ മുനിസിപ്പാലിറ്റി ഫയൽ ക്ലോസ് ചെയ്ത സാഹചര്യത്തിൽ നിലവിലെ റൂൾ പ്രകാരം പഴയനിരക്കിൽ ഫീസ് അടവാക്കുന്നതിന് കഴിയില്ല എന്ന് അദാലത്ത് സമിതി വിലയിരുത്തി അപേക്ഷ തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 23
Updated on 2024-03-05 14:43:21