LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Saji Nivas, Garderstation, Mylamoodu P O
Brief Description on Grievance:
കെട്ടിടത്തിന് UA നമ്പർ അനുവദിക്കുകയും കൂടുതൽ കരം ഈടാക്കുകയും ചെയ്യുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-02-15 07:50:29
അപേക്ഷക നിർമ്മിച്ചിട്ടുള്ള വാസഗൃഹകെട്ടിടത്തിനു UA നമ്പർ നൽകി വലിയ നികുതി നിച്ചയിച്ചുനൽകി എന്നുള്ളതാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ അപേക്ഷകയേയും ഗ്രാമപഞ്ചായത്ത് സെക്രട്ടറി യെയും ഓൺലൈനിൽ കേട്ടതിൽ അപേക്ഷകക്ക് 2016 വർഷത്തിൽ പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി വീടുനിർമ്മിക്കുന്നതിനു ധനസഹായം നൽകി നിർമ്മിച്ച വീട്, വീട് സ്ഥിതി ചെയ്യുന്ന പ്ലോട്ട്നോട് ചേർന്ന് കടന്നുപോകുന്ന കരേറ്റ -പാലോട് PWD റോടതിർത്തിയിൽ നിന്നും ചട്ടപ്രകാരം വിടേണ്ട ദൂരപരിധി പാലിക്കാതെയാണ് നിർമ്മാണം നടത്തിയിട്ടുള്ളതെന്നു ബോധ്യപ്പെട്ടു. KPRA 220 ബി വകുപ്പിന്റെ ലംഘനം നിർമ്മാണത്തിൽ ഉണ്ടായതിനാലാണ് UA നമ്പർ അനുവദിച്ചതെന്നു സെക്രട്ടറി റിപ്പോർട്ട് ചെയ്തു. വീട് നിർമ്മിക്കുന്നതിനു ധനസഹായം അനുവദിച്ച സമയത്ത് പഞ്ചായത്ത് അധികാരികൾ ശേരിയായ മേൽനോട്ടം വഹിക്കാത്തതാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്നു കാണുന്നു.മേത്സാഹചര്യത്തിൽ നിയമം ലംഖിച്ചു നിർമ്മിച്ച കെട്ടിട ഭാഗം പൊളിച്ചുനീക്കം ചെയ്താൽ മാത്രമേ നിർമ്മാണം ക്രമവൽക്കരിച്ചു നൽകാൻ കഴിയു എന്ന് കാണുന്നു. പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ വീട് maintanance പ്രൊജക്റ്റ് ഏറ്റെടുത്തു ആയതിൽ അപേക്ഷകയെ ഗുണഭോക്താവായി ഉൾപ്പെടുത്തി ധനസഹായം നൽകുന്ന അവസരത്തിൽ ലംഘനം ഉണ്ടായിട്ടുള്ളൂ ഭാഗം പൊളിച്ചുനീക്കി നിർമാണം ക്രമവൽക്കരിച്ചു നൽകുന്നതിനു നടപടി സ്വീകരിക്കാൻ സെക്രട്ടറി യോട് നിർദേശിച്ചു തീരുമാനിച്ചു
Final Advice Verification made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 35
Updated on 2024-03-02 15:54:54
അനധികൃത നിർമാണം ക്രമവൽക്കരിക്കുന്നതിനു ചട്ടങ്ങൾ പുറപ്പെടുവിച്ച സാഹചര്യത്തിൽ അപേക്ഷകയിൽ നിന്നും അപേക്ഷയും പ്ലാന്നുകളും വാങ്ങി യഥാവിധി ജില്ലാ ടൌൺ പ്ലാന്നർക്ക് അയച്ചുകൊടുത്തു തുടർനടപടി സ്വീകരിക്കുന്നതിനു സെക്രട്ടറി ക്ക് നിർദേശം നൽകി പരാതി തീർപ്പാക്കി