LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Cheleri
Brief Description on Grievance:
KPBR
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 22
Updated on 2024-02-14 15:55:07
തീരുമാനം : 20/ 2024 കൊളച്ചേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാസഗൃഹ ഗണത്തില്‍പ്പെട്ട കെട്ടിടത്തിന് ഓക്കുപെന്‍സി അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീമതി. ലാലികത്ത് റസിയ, ചേലേരി, കൊളച്ചേരി (പി.ഒ) എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. സൈറ്റ് പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 23
Updated on 2024-02-24 09:58:30
തീരുമാനം : 28/2024 കൊളച്ചേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് ഓക്കുപെന്‍സി അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീമതി. ലാലികത്ത് റസിയ, കൊളച്ചേരി എന്നവര്‍ നവകേരള സദസ്സ്മുമ്പാകെ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ അസി.എഞ്ചിനിയര്‍, അപേക്ഷക എന്നിവരുടെ സാന്നിധ്യത്തില്‍ സൈറ്റ് പരിശോധിക്കുകയുണ്ടായി. വിജ്ഞാപനം ചെയ്യാത്ത റോഡില്‍ നിന്നും നിശ്ചിത അകലം പാലിക്കാത്തതുകൊണ്ടാണ് ഓക്കുപെന്‍സി അനുവദിക്കാന്‍ സാധിക്കാതെ വന്നതെന്ന് അസി. എഞ്ചിനയര് അറിയിച്ചു. നിലവില്‍ കെട്ടിടത്തില്‍ നിന്നും റോഡിലേക്ക് 1.60 മീറ്റര്‍ അകലമുണ്ട്. അപേക്ഷകയുടെ 1.30 മീറ്റര്‍ വീതിയിലുള്ള സ്ഥലം റോഡിലേക്ക് പോയിട്ടുള്ളതായി സൈറ്റ് പരിശോധിച്ച അസി. എഞ്ചിനിയര്‍ അറിയിച്ചു. 2011 ല്‍ പെര്‍മ്മിറ്റ് എടുത്തിരുന്നതായി അപേക്ഷക അറിയിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്തില്‍ പരിശോധന നടത്തിയതില്‍ ഫയല്‍ ചിതലെരിച്ചതായി കാണാന്‍ സാധിച്ചു. ലഭ്യമായ ഫയല്‍ അവശിഷ്ടത്തില്‍ നിന്നും അപേക്ഷ 2011 ല്‍ സമര്പ്പിക്കപ്പെട്ടതാണെന്ന് ബോധ്യപ്പെടുകയുണ്ടായി. റോഡ് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടതാണെങ്കിലും വിജ്ഞാപനം ചെയ്തിട്ടില്ല. റോഡ് വികസനത്തിനായി പിന്നീട് സ്ഥലം വിട്ടുകൊടുത്തതിനാലാണ് പ്രസ്തുത ഭാഗത്ത് 2 മീറ്റര്‍ അകലം ലഭ്യമാകാതെ വന്നത്. മേല്‍ സാഹചര്യത്തില്‍ ശ്രീമതി. ലാലികത്ത് റസിയ നിര്‍മ്മിച്ച വാസഗൃഹത്തിന് ഓക്കുപെന്‍സി അനുവദിക്കുന്നതിന് സെക്രട്ടറി, കൊളച്ചേരി ഗ്രാമപഞ്ചായത്ത് - ന് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 24
Updated on 2024-03-20 13:52:12
Occupancy allowed