LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KARIKKUZHIYIL VEEDU, AYILAM PO, ATTINGAL
Brief Description on Grievance:
പഞ്ചായത്തിൽ നിന്നും വീട്ട് നമ്പർ കിട്ടാൻ അപേക്ഷിച്ചപ്പോള്‍ വീടിന്റെ സൈഡിലുള്ള റോഡ് വീതി കൂട്ടിയപ്പോള്‍ വീടുമായി നിർദിഷ്ട അകലം ഇല്ല എന്ന കാരണത്താൽ വീട്ട് നമ്പർ ലഭിച്ചില്ല.
Receipt Number Received from Local Body:
Final Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-02-12 15:53:57
ഗ്രാമപഞ്ചായത്തിൽ നിന്നും നിർമാണഅനുമതി വാങ്ങി വാസഗൃഹ കെട്ടിടം നിർമിച്ചു. നിർമ്മാണം പൂർത്തിയാക്കിയപ്പോൾ സൈഡ് യാർഡിൽ 1.5 മീറ്റർ തുറസായ സ്ഥലം നീക്കിവക്കേണ്ടിടത്തു 1.25 മീറ്റർ മാത്രമാണ് നീക്കിവച്ചത് എന്നതിനാൽ ചട്ടം 26(4)ന്റെ കീഴിലെ പട്ടിക 4 ലെയോ 4a യിലെയോ വ്യവസ്ഥ പാലിക്കാൻ കഴിയാത്തതിനാൽ അപേക്ഷ നീരസിച്ചു എന്നാണ് പരാതിയിന്മേൽ സെക്രട്ടറി നൽകിയ വിശദീകരണം. ഫയൽ പരിശോധിച്ചതിലും അപേക്ഷകയെ നേരിൽ കേട്ടതിലും സെക്രട്ടറി യുടെ വിശദീകരണം തൃപ്തികരമാണെന്ന് കണ്ടു. ചട്ടം 3(5)പ്രകാരം appendix M ലെ വ്യവസ്ഥകളും പാലിക്കുന്നതായി കാണുന്നില്ല എന്ന് യോഗം വിലയിരുത്തി. മേൽ സാഹചര്യത്തിൽ അനധികൃത നിർമ്മാണം ക്രമവൽക്കരിക്കുന്നതിനു സർക്കാർ ചട്ടങ്ങൾ പുറപ്പെടുവിക്കുമ്പോൾ ടി ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ അപേക്ഷ സമർപ്പിക്കണമെന്ന് അപേക്ഷകയോട് നിദ്ദേശിച്ചും ചട്ടങ്ങൾ പുറപ്പെടുവിക്കുന്ന സമയത്തു ടി വിവരം അപേക്ഷകയെ അറിയിച്ചു അപേക്ഷയും പ്ലാന്നുകളും അനുബന്ധ രേഖകളും വാങ്ങി സമയബന്ധിത തുടർ നടപടി സ്വീകരിക്കുന്നതിനു സെക്രട്ടറി ക്ക് നിർദേശം നൽകിയും തീരുമാനിച്ചു
Final Advice Verification made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 35
Updated on 2024-03-02 15:50:05
തീർപ്പാക്കി