LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
അൻവർ,.മുല്ലശ്ശേരി ഹൌസ്,വിവേകാനന്ദലൈൻ,നെടുമങ്ങാട്
Brief Description on Grievance:
കെട്ടിടനമ്പർ ലഭിക്കുന്നില്ല എന്നത് സംബന്ധിച്ചുള്ള പരാതി
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 14
Updated on 2024-02-23 12:46:48
ശ്രീ അൻവറിൻ്റെ കെട്ടിടത്തിൻ്റെ ഒന്നാം നിലക്ക് നെടുമങ്ങാട് മുനിസിപ്പാലിറ്റി നമ്പർ അനുവദിച്ചിട്ടില്ലായെന്ന് പരാതി സമർപ്പിച്ചിരിക്കുന്നു. അപേക്ഷകനെയും മുനിസിപ്പാലിറ്റി എഞ്ചിനീയറിംഗ് വിഭാഗത്തെയും നേരിൽ കേട്ട ശേഷം തുടർ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 21
Updated on 2024-02-24 22:04:06
തറ നിരപ്പിൽ നിന്നും താഴ്ന്ന പുരയിടത്തിലാണ് ശ്രീ അൻവർ ഇരുനില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഗ്രൗണ്ട് ഫോളാറിന് നമ്പർ ലഭിച്ചിട്ടുണ്ട്. ഒന്നാം നില സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സാധിച്ചില്ല. ടെറസ് ഫ്ളോറിലേക്ക് രണ്ടാമത്തെ റാമ്പ് റോഡിൽ നിന്നും നിർമ്മിച്ചിരിക്കുന്നു. ഇത്തരത്തിൽ ഒരു slab നിർമ്മിക്കുന്നതിന് മാത്രമേ ചട്ടം അനുവദിക്കുന്നുള്ളൂ. ആയതിനാൽ . ഗവ.റെഗുലറൈസേഷന് അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകി. ടി അപേക്ഷ സമർപ്പിക്കുന്ന മുറക്ക് സമയബന്ധിതമായി തുടർ നടപടികൾ സ്വീകരിക്കുന്നതിന് നെടുമങ്ങാട് മുനിസിപ്പാലിറ്റി അസി. എഞ്ചിനീയർ, സെക്രട്ടറി എന്നിവർക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 15
Updated on 2024-05-22 15:33:09
അപേക്ഷകന് Regularisation of Unauthorised building Rules വിജ്ഞാപനം അയച്ചു കൊടുക്കുകയും അപേക്ഷ അയക്കേണ്ട വിധം നേരിട്ട് വിളിച്ച് പറഞ്ഞു കൊടുക്കുകയും ചെയ്തു. അപേക്ഷയിലെ തുടർ നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.