LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Santhivan,Nirmalagiri(p.o),Kannur-670701
Brief Description on Grievance:
crz Noc regarding
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 21
Updated on 2024-02-16 11:02:29
41/02-2024 dt . 07/02/2024 (തലശ്ശേരി മുനിസിപ്പാലിറ്റി ) നവ കേരള സദസിൽ ശ്രീ ഭാസ്കരൻ ടി സന്ദീപം, പി ഒ നിർമ്മലഗിരി, കൂത്തുപറമ്പ് എന്നവർ സമർപ്പിച്ച, 16/10/2020ലെ പെർമിറ്റ് നമ്പർ E5/BA/193/2020-2021 പ്രകാരം അനുവദിച്ച പെർമിറ്റ് പ്രകാരം ,നിർമ്മാണം ബാങ്കുകളിൽ നിന്നും മറ്റും കടമെടുത്ത് 20/06/2022ന് പൂർത്തീകരിച്ച് കംപ്ലീഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിച്ചതിൽ മുൻസിപ്പൽ അതോറിറ്റി CRZ Noc ആവശ്യമുള്ളതായി അറിയിച്ചു. ആയതിനു ശേഷം CRZഅനുമതിക്കുള്ള അപേക്ഷയിൽ ആവശ്യമായ രേഖകൾ മുനിസിപ്പൽ അതോറിറ്റിക്ക് സമർപ്പിച്ച് KCZMA ക്ക് സമർപ്പിക്കുന്ന വേളയിൽ ആയതിനു വേണ്ട മുഴുവൻ രേഖകളും ആവശ്യപ്പെടാത്തത് ആയതിൽ കാല താമസത്തിന് ഇടയാക്കിയിട്ടുണ്ട് എന്നും ആയതിൽ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന അപേക്ഷയിൽ അപേക്ഷകനെയും മുനിസിപ്പൽ അസിസ്റ്റന്റ് എൻജിനീയറേയും നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. 1. 16/10/2020ലെ E5/BA/193/2020-2021 പ്രകാരം അപേക്ഷകന് അനുവദിച്ച ഒന്നാം നില പണിയുന്നതിന് GF (exg)- 54.67 ച.മീ, Proposed FF - 54.67 ച. മീ. മൊത്തം - 109.34 ച. മീ. വിസ്തീർണ്ണം ഉള്ള വാണിജ്യ കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയതായി കാണുന്നു 2. അനുവദിച്ച പെർമിറ്റിലെ സൈറ്റ് പ്ലാൻ പ്രകാരം കുയ്യാലി പുഴയുടെ വീതി 58 മീറ്ററുംനിർമ്മാണത്തിലേക്കുള്ള ദൂരം 47 മീറ്റർമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആയതിനുശേഷം കംപ്ലീഷൻ പ്ലാൻ സമർപ്പിച്ചതിൽ പുഴയുടെ വീതി 45 മീറ്ററും കെട്ടിടത്തിലേക്കുള്ള അകലം 47 മീറ്ററുമായാണ് രേഖപ്പെടുത്തിയിരിക്കുന്നത് 2. CRZ നോട്ടിഫിക്കേഷൻ 2011 പ്രകാരമുള്ള CZMP പ്രകാരം മേൽഭാഗം CRZ ll യിൽ വരുന്നതായി കാണുന്നു. ആയത്പ്രകാരം CRZ അനുമതി ലഭ്യമാക്കാതെയാണ് പെർമിറ്റ് അനുവദിച്ചതായി കാണുന്നത്. 4. CRZ അനുമതിക്കായി അപേക്ഷകർ സമർപ്പിക്കുന്ന അപേക്ഷ KCZMA അയക്കുന്ന വിഷയത്തിൽ ആയതിനു വേണ്ട എല്ലാ രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് അപേക്ഷ ലഭ്യമാകുമ്പോൾ തന്നെ പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണെന്ന് സെക്രട്ടറി ബന്ധപ്പെട്ട ജീവനക്കാർക്ക് നിർദ്ദേശം നൽകേണ്ടതാണെന്ന് കമ്മിറ്റി നിരീക്ഷിച്ചു. മേൽ വസ്തുതകളും മേൽ അപേക്ഷയും പരിശോധിച്ചതിൽ KCZMA ക്ക് സമർപ്പിച്ച അപേക്ഷ KCZMA ജില്ലാതല സമിതി പരിശോധിച്ച് വെറ്റ് ചെയ്ത് 06/12/2023 ലെ LSGD/JD/KNR/3719/2023-PLG-2 പ്രകാരം സെക്രട്ടറിക്ക് ബജറ്റ് എസ്റ്റിമേറ്റ് ഉൾപ്പെടുത്തി അപേക്ഷ KCZMA സംസ്ഥാന സമിതിക്ക് സമർപ്പിക്കുന്നതിന് നിർദ്ദേശം നൽകി തീരുമാനിച്ചതായി കാണുന്നു. ആയത് പ്രകാരം വേണ്ട നടപടികൾ സമയബന്ധിതമായി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു ആയത് നേരിൽകേട്ട സമയത്ത് അപേക്ഷകനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ടി വിവരം രേഖാമൂലം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 22
Updated on 2024-06-13 12:22:29
implemented(secretary,s letter attached)