LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
GENERAL SECRETARY,JANAKEEYAVEDI,ETTUVEETTIL,CHAMPAD,PANUR,KANNUR-670694
Brief Description on Grievance:
കെട്ടിട നമ്പര്‍ കൊടുത്തത് റദ്ദ് ചെയ്യുന്നതിന്
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 22
Updated on 2024-02-14 15:24:08
തീരുമാനം : 13/2024 പാനൂര്‍ നഗരസഭയില്‍ ശ്രീ. അബ്ദുള്‍ലത്തീഫ്.ടി, നെല്ലിയുള്ളതില്‍ ഹൗസ്, കൂരാറ (പി.ഒ) എന്നവര്‍ നിര്‍മ്മിച്ച കെട്ടിടം കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ (അനധികൃത നിര്‍മ്മാണം ക്രമവല്‍ക്കരണം ) ചട്ടം - 2018 പ്രകാരം ക്രമവല്ക്കരിച്ചതിനെതിരെ ശ്രീ.ഇ. മനീഷ്, ജനറല്‍ സെക്രട്ടറി, ജനകീയ വേദി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിശോധിച്ചു. മൂന്നാം കക്ഷി അപേക്ഷകള്‍ ഉപജില്ലാ അദാലത്ത് സമിതിയുടെ പരിഗണനയില്‍ വരുന്ന വിഷയമല്ലെന്ന് സമിതി വിലയിരുത്തി.നവകേരള സദസ്സില്‍ സമര്‍പ്പിച്ച അപേക്ഷയായതിനാലും അപേക്ഷകന് മറുപടി നല്‍കേണ്ടതിനാലും അപേക്ഷ ജില്ലാതല അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 23
Updated on 2024-02-14 15:25:47