LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sindhu,Neduvilakathuveedu,Vengode P.O
Brief Description on Grievance:
കെട്ടിടത്തിന് നമ്പർ ലഭിക്കുന്നില്ലായെന്നുള്ള പരാതി സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 14
Updated on 2024-02-23 12:43:12
നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ നിന്നും തൻ്റെ വീടിന് നമ്പർ അനുവദിച്ചില്ലായെന്ന് ശ്രീമതി. സിന്ധു പരാതി സമർപ്പിച്ചിരിക്കുന്നു. അപേക്ഷകയെയും എഞ്ചിനീയറിംഗ് വിഭാഗത്തെയും നേരിൽ കേട്ടേ ഷം തുടർ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 21
Updated on 2024-02-24 21:53:40
ജില്ലാതല അദാലത്ത് സമിതി പരിശോധിച്ച അപേക്ഷയാണ്. ആയതിമേലുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതിന് അദാലത്ത് ഉപസമിതിക്ക് കൈമാറിയ അപേക്ഷയാണിത്. ജില്ലാ തല സമിതി യാതൊരുവിധ തീരുമാനങ്ങളും എടുത്തിട്ടില്ല. ശ്രീമതി. സിന്ധുവിൻ്റെ കെട്ടിടത്തിന് പെർമിറ്റ് അനുവദിച്ച വേളയിൽ റോഡ് വൈഡനിംഗ് പ്രൊപ്പോസൽ ഇല്ല. എന്നാൽ കെട്ടിട പ്പണി പൂർത്തിയായ ശേഷം ടി പ്രൊപ്പോസൽ വന്നു. എന്നാൽ പെർമിറ്റ് അനുവദിച്ചതിനെക്കാൾ കൂടുതൽ വിസ്തീർണ്ണത്തിലാണ് കെട്ടിടം പൂർത്തീകരിച്ചിരിക്കുന്നത്. ആയത് ക്രമവത്ക്കരിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങൾ ബാധകമാണ്.KMBR Rule 3 (5) പ്രകാരമുള്ള ഗവ. റെഗുലറൈസേഷന് അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകക്ക് നിർദ്ദേശം നൽകി. ടി അപേക്ഷ ലഭിച്ചാലുടനെ തന്നെ തുടർ നടപടികൾ സ്വീകരിക്കുന്നതിന് നെടുമങ്ങാട് മുനിസിപ്പൽ അസി. എഞ്ചിനീയർ, സെക്രട്ടറി എന്നിവർക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 15
Updated on 2024-05-22 15:27:02
അപേക്ഷക Regularisation of Unauthorised building Rules അനുസരിച്ചുള്ള അപേക്ഷ നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ സമർപ്പിച്ചിട്ടുള്ളതായി ഓവർസീയർ അറിയിച്ചു.ഫയലിലെ തുടർ നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.