LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കുന്നോത്ത്പറമ്പ്
Brief Description on Grievance:
കെട്ടിട നമ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 21
Updated on 2024-02-16 10:55:49
37/02-2024 dt . 07/02/2024 (കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് നവ കേരള സദസ്സിൽ ശ്രീ താളിൽ അമ്മെദ് സമർപ്പിച്ച, എന്റെ മകൾക്ക് വീടുണ്ടാക്കാൻ വേണ്ടി പഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷ ദിവസങ്ങളായി അനുവാദം കിട്ടാതെ കാത്തിരിക്കുകയാണ് അതുമല്ല പുതുതായി നിർമ്മിക്കുന്ന വീടിന്റെ അനുമതിക്കായി ഒരു ഭീമമായ തുക അടക്കാൻ പഞ്ചായത്തിൽ നിന്നും നിയമമായി വന്നതിനാൽ വീട് പണി തുടങ്ങാൻ കഴിയുന്നില്ല പഞ്ചായത്തിന്റെ അനുമതിപത്രം ലഭിക്കാൻ അടയ്ക്കേണ്ട തുക കഴിഞ്ഞ വർഷത്തേക്കാളും ഒരു വലിയ അളവിൽ കൂടിയിരിക്കുകയാണ്. വീടെന്ന സ്വപ്നം പൂവണിയാൻ ഉയർത്തിയ തുകയിൽ നിന്നും പരമാവധി കുറച്ചു തരണമെന്ന അപേക്ഷയിൽ അപേക്ഷകനെ നേരിൽ കേൾക്കുന്നതിന് വേണ്ടി ഫോൺ മുഖന ബന്ധപ്പെട്ടപ്പോൾ, 13/12/2023ന് പെർമിഷൻ ലഭിച്ചിട്ടുള്ളതിനാൽ എന്റെ പരാതിയിൽ മേൽ നടപടികൾ ആവശ്യമില്ല എന്ന് അറിയിച്ചിട്ടുണ്ട്. ടി വിവരം അപേക്ഷകൻ രേഖാമൂലം സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാൽ ടി അപേക്ഷയിൽ തുടർനടപടി ആവശ്യമില്ല എന്ന് കമ്മിറ്റി നിരീക്ഷിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 22
Updated on 2024-02-27 08:01:33
iplemented