LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Uthirdathi, Vanda, Panachamoodu, Nedumangad
Brief Description on Grievance:
അനധികൃത നിർമ്മാണമായതിനാൽ കെട്ടിടത്തിന് ലൈസൻസ് നൽകുന്നില്ലാ യെന്നുള്ള പരാതി
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 14
Updated on 2024-02-23 12:40:16
ശ്രീ. അനിൽ കുമാറിൻ്റെ വാണിജ്യെ കെട്ടിടത്തിൻ്റെ രണ്ടാം നിലയിലെ കടകളുടെ നമ്പർ റദ്ദ് ചെയ്യുകയും നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ നിന്നും ലൈസൻസ് അനുവദിക്കുന്നില്ലായെന്നും പരാതി സമർപ്പിച്ചിരിക്കുന്നു. പരാതിക്കാരനെയും മുനിസിപ്പാലിറ്റി എഞ്ചിനീയറിംഗ് വിഭാഗത്തെയും നേരിൽ കേട്ട ശേഷം തുടർ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 21
Updated on 2024-02-24 21:42:05
ഹിയറിംഗിൽ ശ്രീ . അനിൽകുമാർ ഹാജരായി. നെടുമങ്ങാട് നഗരസഭയുടെ അനുമതിയില്ലാതെ വാണിജ്യെ കെട്ടിടത്തിന്റെ രണ്ടാം നില ഷീറ്റ് റൂഫിംഗ് നടത്തി വശങ്ങൾ മറച്ച് ഉപയോഗിക്കുന്നതിനെതിരെ നഗരസഭ നിയമാനുസൃത നടപടികൾ ആരംഭിച്ചിട്ടുള്ളതും അതിനെതിരെ ശ്രീ. അനിൽ കുമാർ ബഹു.ഹൈക്കോടതിയിൽ നിന്നും സ്റ്റേ സമ്പാദിച്ചിട്ടുള്ളതുമാണ്. ആയതിന്മേൽ തുടർ വ്യവഹാരം നടന്നുവരുന്നതുമാണെന്ന് മനസിലാക്കുന്നു. 'UA Assessment നടത്തിയിട്ടുള്ളതായും കാണുന്നു. ബഹു. ഹൈക്കോടതിയുടെ തീർപ്പിന് വിധേയമായി ടിയാൻ സമർപ്പിക്കുന്ന അപേക്ഷ Government Regularisation ന് അയക്കുന്നതിന് അസി. എഞ്ചിനീയർ, സെക്രട്ടറി എന്നിവർക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 15
Updated on 2024-04-30 15:15:44
UA Building Registration വിജ്ഞാപനം പരാതിക്കാരന് അയച്ചു കൊടുക്കുകയും അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശം നേ രിൽ കണ്ട് നൽകുകയും ചെയ്തു. ടി അപേക്ഷയിന്മേലുള്ള തുടർ നടപടികൾ വീഴ്ച കൂടാതെ നടത്തുന്നതാണെന്ന്നെ ടുമങ്ങാട് മുനിസിപ്പൽ സെക്രട്ടറി അപേക്ഷകനെ നേരിട്ട് അറിയിച്ചു.