LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശകുന്തള മാടൻകാവ്,പൂവത്തൂർ.പി.ഒ
Brief Description on Grievance:
കെട്ടിടനമ്പർ ലഭിക്കുന്നില്ലായെന്നത് സംബന്ധിച്ചുള്ള പരാതി
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 14
Updated on 2024-02-23 12:35:11
ശ്രീമതി. ശകുന്തളയുടെ വാസഗൃഹത്തിന് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ നിന്നും നമ്പർ ലഭിച്ചില്ലായെന്ന് പരാതി സമർപ്പിച്ചിരിക്കുന്നു. അപേക്ഷക ചെയ്യും നെടുമങ്ങാട് മുനിസിപ്പാലിറ്റി എഞ്ചിനീയറിംഗ് വിംഗിനെയും നേരിൽ കേട്ടശേഷം അടിയന്തിര നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 21
Updated on 2024-02-24 21:28:05
അപേക്ഷകയും നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിംഗ് വിംഗ്, സെക്രട്ടറി എന്നിവർ ഹാജരായി. സമീപത്തെ പുരയിട ഉടമയുടെ സമ്മത പത്രത്തിൻ്റെയടിസ്ഥാനത്തിൽ നമ്പർ അനുവദിക്കുന്നതിന് അസി. എഞ്ചിനീയർ , സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 15
Updated on 2024-07-12 12:12:14
അപേക്ഷക പുതുക്കിയ പ്ലാൻ സമർപ്പിച്ചിട്ടുണ്ട്. നമ്പർ അനുവദിക്കുന്നതാണെന്ന് സെക്രട്ടറി, അസി. എഞ്ചിനീയർ എന്നിവർ അറിയിച്ചു.