LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MARKKASULULOOMI SUNNIYA , UMMUL QUARA CAMPUS,VALAPATTANAM
Brief Description on Grievance:
BUILDING NUMBER REG
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 22
Updated on 2024-02-14 15:51:22
തീരുമാനം : 18/2024 വളപട്ടണം ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വിദ്യഭ്യാസഗണത്തില്പ്പെട്ട കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിനായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറി, വളപട്ടണം മര്‍ക്കസ്സുല്‍ ഉലൂം സുന്നിയ കമ്മിറ്റി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. 30.11.2022 നു സമര്‍പ്പിച്ച അപേക്ഷയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് 14.02.2023, 31.07.2023 തീയതികളില്‍ വളപട്ടണം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ട്. സമര്‍പ്പിച്ച സൈറ്റ് പ്ലാന്‍ പ്രകാരം നിര്‍ദ്ദിഷ്ട കെട്ടിടം റെയില്‍ ട്രാക്കില്‍ നിന്നും 112 മീറ്ററും റെയില്‍വെ ഭൂമിയിയില്‍ നിന്നും 6.81 അകലെയാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. 2019 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടം - 5 പ്രകാരം റെയില്‍വെ പാതയോരാതിര്ത്തിയില് നിന്നും 30 മീറ്ററിനുള്ളിലുള്ള നിര്‍മ്മാണത്തിന് റെയില്‍വെയുടെ എന്‍.ഒ.സി. വേണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിര്‍ദ്ദിഷ്ട കെട്ടിടത്തിന് റെയില്‍വെ ട്രാക്കില്‍ നിന്നും 112 മീറ്റര്‍ അകലമുണ്ടെന്നും ആയതിനാല്‍ എന്‍.ഒ.സി. വേണ്ടിവരില്ലെന്നാണ് കരുതിയതെന്നും അപേക്ഷകന് അദാലത്ത് മുമ്പകെ അറിയിച്ചു. റെയില്‍വെ അധികൃതരുടെ കത്തിടപാടുകളില്‍ നിന്നും റെയില്‍വെയുടെ ഭൂമിയില്‍ നിന്നും 30 മീറ്ററിനുള്ളിലുള്ള നിര്‍മ്മാണങ്ങള്‍ക്ക് വകുപ്പിന്റെ എന്‍.ഒ.സി. വേണമെന്നാണ് രേഖപ്പെടുത്തിക്കാണുന്നത്. മേല്‍ സാഹചര്യത്തില്‍ പഞ്ചായത്ത് സെക്രട്ടറി ചൂണ്ടിക്കാണിച്ചിട്ടുള്ള അപാകതകള്‍ പരിഹരിച്ച് അപേക്ഷ പുനസമര്പ്പിക്കാന് അപേക്ഷകനോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 23
Updated on 2024-02-14 15:52:11