LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NARAYANALAYAM,KARYIL PO,VALAPATTANAM
Brief Description on Grievance:
BUILDING NUMBER REG
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 22
Updated on 2024-02-14 15:48:51
തീരുമാനം : 17/2024 വളപട്ടണം ഗ്രാമപഞ്ചായത്തില്‍ പുതുക്കിപ്പണിത വി.പി. 4/75, 76 നമ്പര്‍ കെട്ടിടത്തിന്റെ ജമ മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീ. നാരായണന്.പി.വി, കരിയില്‍, വളപട്ടണം എന്നവര്‍ നവകേരള സദസ്സ് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. വി.പി.4/75, 76 നമ്പര്‍ കെട്ടിടങ്ങള്‍ വളപട്ടണം ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ളതും 2023-24 വര്‍ഷത്തെ നികുതി ഒടുക്കിയതുമാണെന്ന് സഞ്ചയ സോഫ്റ്റ് വെയര്‍ പരിശോധിച്ചതില്‍ നിന്നും സമിതിക്ക് ബോധ്യമായി. നിലവിലുള്ള ഒരു കെട്ടിടത്തിന്റെ വസ്തുനികുതി നിര്ണ്ണയിക്കപ്പെട്ടതിനുശേഷം കെട്ടിടത്തിന്റെ തറവിസ്തീര്ണ്ണത്തിലൊ, ഉപയോഗക്രമത്തിലൊ, ഏതെങ്കിലും ഘടകത്തിന്റെ കാര്യത്തിലൊ കെട്ടിട ഉടമ വരുത്തുന്നതൊ, അല്ലെങ്കില്‍ സ്വയംസംഭവിക്കുന്നതൊ ആയ ഏതൊരുമാറ്റവും 30 ദിവസത്തിനകം സെക്രട്ടറിയെ അറിയിക്കണമെന്നും അല്ലാത്തപക്ഷം ആയിരം രൂപ പിഴ ഈടാക്കുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ് ഇതിനായി സോഫ്റ്റ് വെയറില്‍ ലഭ്യമാകുന്ന ഫോറം 9 ഡി ഉപയോഗിക്കാമെന്ന് സ.ഉ.(കൈ) 77/2023/എല്‍എസ്ജിഡി തീയതി : 22.03.2023 നമ്പര്‍ ഉത്തരവിലെ 9 -ാം ഖണ്ഡികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ ശ്രീ. നാരായണന്.പി.വി, കരിയില്‍, വളപട്ടണം എന്നവരുടെ ഉടമസ്ഥതയിലുള്ള വി.പി.4/75, 76 നമ്പര്‍ കെട്ടിടത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ ഫോറം. 9 ഡിയില്‍ സെക്രട്ടറിയെ അറിയിക്കാന്‍ അപേക്ഷകനോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു. ആയത് സമര്‍പ്പിക്കുന്ന മുറക്ക് 2011 -ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സര്‍ച്ചാര്‍ജ്ജും ) ചട്ടങ്ങള്‍ 17, 24 യില്‍ അനുശാസിക്കും പ്രകാരവും സ.ഉ.(കൈ) 77/2023/എല്‍എസ്ജിഡി തീയതി : 22.03.2023 -ല്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരവും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വളപട്ടണം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 23
Updated on 2024-02-14 15:49:12