LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
M K HOUSE,ZIRAYIPALLI,VALAPATTANAM
Brief Description on Grievance:
HOUSE NUMBER REG
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 22
Updated on 2024-02-14 15:46:54
തീരുമാനം : 16/2024 വളപട്ടണം ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുതുക്കിപ്പണിത വീടിന് നമ്പര്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശപ്പെട്ടുകൊണ്ട് ശ്രീമതി. സമീറ.എം.കെ, എം.കെ. ഹൗസ്, വളപട്ടണം എന്നവര്‍ നവകേരള സദസ്സ് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് ആധാരമൊ, ഭൂനികുതി രശീതിയോ ഇല്ലെന്ന് ശ്രീമതി. സമീറ. എം.കെ, അദാലത്ത് മുമ്പാകെ അറിയിച്ചു. പുതുക്കിപ്പണിത വീട് ക്രമവല്ക്കരക്കുന്നതിനുള്ള അപേക്ഷയുടെ കൂടെ ഭൂരേഖകള്‍ സമര്‍പ്പിക്കേണ്ടത് അനിവാര്യമാണ്. കൈവശഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് റവന്യു വകുപ്പിനെ സമീപിക്കാന്‍ അപേക്ഷകയോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 23
Updated on 2024-02-14 15:47:22