LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PATHANAKATH(H),MANNA,VALAPATTONAM(P.O)
Brief Description on Grievance:
HOUSE NUMBERING REG
Receipt Number Received from Local Body:
Escalated made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 22
Updated on 2024-02-14 16:05:49
തീരുമാനം : 25/2024 ചിറക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് ഓക്കുപെന്‍സി അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീ. പി. അശോകന്, ചിറക്കല്‍ നവകേരള സദസ്സ് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. ചിറക്കല്‍ വില്ലേജില്‍ റി.സ. 21/1 ല്‍പ്പെട്ട സ്ഥലത്ത് 116.09 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുളള വാസഗൃഹം നിര്‍മ്മിക്കുന്നതിന് ശ്രീ. പി. അശോകന് - ന് 20.06.2012 നു പെര്‍മ്മിറ്റ് ലഭിക്കുകയുണ്ടായി. 125.34 ച.മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച കെട്ടിടം റെഗുലറൈസ് ചെയ്യുന്നതിന് 03.09.2021 നു അപേക്ഷ സമര്‍പ്പിച്ചു. സമര്‍പ്പിച്ച പ്ലാനിലെ അപാകതകള്‍ പരിഹരിക്കുന്നതിന് 24.09.2021 നു അപേക്ഷകന് കത്ത് നല്‍കിയിട്ടുണ്ട്. റെയില്‍വെ ഭൂമിയുടെ 30 മീറ്ററിനുള്ളിലുള്ള നിര്‍മ്മാണമായതിനാല്‍ റെയില്‍വെ വകുപ്പിന്റെ അനുവാദം ആവശ്യമാണ്. മുന്‍കൂര്‍ അനുവാദം വാങ്ങിയില്ലെന്ന കാരണത്താല്‍ റെയിവെയുടെ എന്‍.ഒ.സി.ക്കുള്ള അപേക്ഷ നിരസിച്ചുകൊണ്ട് 07.02.2022 നു അറിയിപ്പു നല്‍കിയിട്ടുണ്ട്. കൂടാതെ 1999 ലെ കേരള മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടം 7(6) ലംഘനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ റെയിവെ വകുപ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. റെയില്‍വെയുടെ എന്‍.ഒ.സി. ഇല്ലാതെയാണ് പെര്‍മ്മിറ്റ് അനുവദിച്ചത്. മേല്‍ സാഹചര്യത്തില്‍ ശ്രീ. അശോകന്.പി.യുടെ അപേക്ഷ ജില്ലാതല സമിതിയിലേക്ക് എസ്കലേറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 15
Updated on 2024-05-20 14:23:17
ചിറക്കൽ ഗ്രാമ പഞ്ചായത്തിൽ നിർമ്മിച്ച വാസഗൃഹത്തിന് ഒക്കുപെൻസി അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണട് ശ്രീ.പി.അശോകൻ, ചിറക്കൽ എന്നവർ നവകേരള സദസ്സ് മുമ്പാകെ സമർപ്പിച്ച അപേക്ഷ . റെയിൽവെ ഭൂമിയുടെ 30 മീറ്ററിനുളളിലുളള നിർമ്മാണമായതിനാൽ റെയിൽവെ വകുപ്പിന്റെ അനുവാദം ആവശ്യമാണ്. മുൻകൂർ അനുവാദം വാങ്ങിയില്ലെന്ന കാരണത്താൽ റെയിൽവെയുടെ എൻ.ഒ.സിക്കുളള അപേക്ഷ നിരസിച്ചു കൊണ്ട് 07-02-2022 നു അറിയിപ്പ് നൽകിയിട്ടുണ്ട്. റെയിൽവെയിൽ നിന്നും എൻഒസി ലഭ്യമാക്കാത്തതിനാൽ അപേക്ഷ നിരസിക്കുവാൻ തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Jaseer P V, Assistant Director
At Meeting No. 16
Updated on 2024-09-28 10:34:53