LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THATTANVALAPPIL (h),PARAKKAL,P.O AROLI
Brief Description on Grievance:
HOUSE NUMBERING REG
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 22
Updated on 2024-02-14 16:04:20
തീരുമാനം : 24/2024 പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് സ്ഥിര നമ്പര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീമതി. നബീസ.ടി.വി, പാറക്കല്‍, പാപ്പനിശ്ശേരി എന്നവര്‍ നവകേരള സദസ്സ് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിശോധിച്ചു. തീരദേശ നിയമത്തില്‍ കെട്ടിട നിര്‍മ്മാണ നിരോധിത മേഖലയില്‍ നിര്‍മ്മിച്ച വീടായതിനാല്‍ താല്‍ക്കാലിക നമ്പര്‍ അനുവദിച്ചതാണെന്നും അതുകൊണ്ടുതന്നെ സ്ഥിര നമ്പര്‍ അനുവദിക്കാന്‍ നിര്‍വ്വാഹമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് 06.02.2024 നു കത്ത് നല്‍കിയിട്ടുണ്ട്. നിര്‍മ്മാണം നടന്നത് നിരോധിത മേഖലയിലായതിനാല്‍ അപേക്ഷ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 23
Updated on 2024-02-14 16:04:37